Newsskerala

തൃശ്ശൂർ ജില്ലയിൽ 72.47 ശതമാനം പോളിങ്

തൃശ്ശൂർ ജില്ലയിൽ 72.47 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ ആകെ 27,36,817 വോട്ടർമാരിൽ 19,96,041 പേർ വോട്ട് ചെയ്തു. 9,19,731 പുരുഷ വോട്ടർമാരും 10,76,299 സ്ത്രീ വോട്ടർമാരും 11 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇതിൽ ഉൾപ്പെടുന്നു.

വോട്ടിംഗ് ശതമാനത്തിൽ

നഗരസഭകള്‍

കുന്നംകുളം – 73.58 %
ഇരിഞ്ഞാലക്കുട – 71.69 %
കൊടുങ്ങല്ലൂര്‍ – 77.41 %
ചാവക്കാട് – 73.29 %
ഗുരുവായൂര്‍ – 69 %
ചാലക്കുടി – 71.18 %
വടക്കാഞ്ചേരി – 74.07 %

ബ്ലോക്ക് പഞ്ചായത്തുകള്‍

ഇരിങ്ങാലക്കുട – 73.3 %
കൊടകര – 77.19 %
ചേര്‍പ്പ് – 75.81 %
അന്തിക്കാട് – 72.87 %
മതിലകം – 74.37 %
തളിക്കുളം – 70.58 %
മുല്ലശ്ശേരി – 70.01 %
പുഴയ്ക്കല്‍ – 74.38 %
ഒല്ലൂക്കര – 75.34 %
പഴയന്നൂര്‍ – 76.03 %
വടക്കാഞ്ചേരി – 76.26 %
ചൊവ്വന്നൂര്‍ – 72.93 %
ചാവക്കാട് – 69.25 %
വെള്ളാങ്ങല്ലൂര്‍ – 73.09 %
മാള – 71.89 %
ചാലക്കുടി – 72.39 %

തൃശ്ശൂർ കോർപ്പറേഷൻ – 62.45 %
ജില്ലാ പഞ്ചായത്ത് – 73.68 %

(കണക്ക് അന്തിമമല്ല വോട്ടിംഗ് ശതമാനത്തിൽ നേരിയ വ്യത്യാസം വരാം)

Leave a Comment

Your email address will not be published. Required fields are marked *