അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഉച്ചകോടി കോഴിക്കോട് ആസ്റ്റർ മിംസിൽ സമാപിച്ചു

ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും ആഘാതം കുറയ്ക്കുവാനും ലക്ഷ്യമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ കോഴിക്കോട്: കോഴിക്കോട് ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ മാർച്ച് 19 മുതൽ 21 വരെ കെ. പി. എം ട്രിപ്പന്റയിലും ആസ്റ്റർ മിംസിലുമായി നടന്ന “അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (“എ. എച്ച്. എ) സമ്മേളനം സമാപിച്ചു. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി നിരവധി ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിൽ സംവാദങ്ങളും, ചർച്ചകളും വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു. ത്രിദിന സമ്മേളനം കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (കെ. … Continue reading അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഉച്ചകോടി കോഴിക്കോട് ആസ്റ്റർ മിംസിൽ സമാപിച്ചു