ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തെ നടുക്കി ഉഗ്രസ്ഫോടനം. ചെങ്കോട്ടയ്ക്കും, മെട്രോ സ്റ്റേഷനും സമീപമാണ് കാറില്‍ സ്ഫോടനം നടന്നത്. 2 പേർ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. സമീപത്തെ കാറുകള്‍ക്കും തീപിടിച്ചു. ഓട്ടോ റിക്ഷകളും, ബൈക്കുകളും കത്തിനശിച്ചു. ഇലക്ട്രിക് റിക്ഷകളും കത്തി.
ദില്ലിയിൽ സ്പോടനം :2 മരണം അതീവ ജാഗ്രത
















