Newsskerala

കിഫ്ബി സിഇഒ രാജിവെച്ചു

തിരുവനന്തപുരം: കിഫ്ബി സിഇഒ കെ.എം.എബ്രഹാം രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ഭരണമാറ്റത്തെ തുടര്‍ന്നാണ് രാജി തീരുമാനം. ചുമതല അഡീഷണല്‍ സിഇഒ മിനി ആന്റണിക്ക് കൈമാറിയിട്ടുണ്ട്.


Leave a Comment

Your email address will not be published. Required fields are marked *