കൊല്‍ക്കത്ത. പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്ന് മമതാ ബാനര്‍ജി അറിയിച്ചു. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറില്ല. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളുമായി ചേര്‍ന്ന് പ്രതിരോധിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധാര്‍മിക വിജയം ടിഎംസിയ്ക്കാണെന്നും മമത അവകാശപ്പെട്ടു. ബംഗാളിലെ തോല്‍വി അംഗീകരിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്ന് മമതാ ബാനര്‍ജി














