തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്ത് മാനുകളെ ചത്ത നിലയില്‍ കണ്ടെത്തി. തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നതാണെന്നാണ് നിഗമനം. പോസ്റ്റ്മോര്്ട്ടത്തിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുളളൂ. അതീവ സുരക്ഷാ മേഖലയിലാണ് തെരുവ് നായ്ക്കള്‍ കയറിയത്. ഇക്കാര്യത്തില്‍ പാര്‍ക്ക് അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. പാര്‍ക്കിലും പരിസരത്തും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
പുത്തൂര്‍ മൃഗശാലയില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം. പത്ത് മാനുകളെ കടിച്ചുകൊന്നു?
















