കെ-റെയില്‍ പാത തൃശൂരിൽ സോമിൽ റോഡ് പ്രദേശത്തും പൂങ്കുന്നത്തും കല്ലിട്ടു
തൃശൂര്‍: വിവാദമായ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (കെ-റെയില്‍) അര്‍ധ അതിവേഗ പാതയായ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ആദ്യഘട്ടം തൃശൂരിൽ തുടങ്ങി. ചൊവ്വാഴ്ച രാത്രി എത്തിയ ഉദ്യോഗസ്ഥർ സോമിൽ റോഡ് പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കല്ലുകൾ സ്ഥാപിച്ചു. മഞ്ഞ നിറത്തിൽ പെയിൻറ് അടിച്ച് കല്ലുകളിൽ കെ – റെയിൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പൂങ്കുന്നതും ഇതുപോലെ കല്ലുകൾ സ്ഥാപിച്ചു. തങ്ങളോട് ചോദിക്കാതെയാണ് കല്ലുകൾ സ്ഥാപിച്ചത് എന്ന് സ്ഥല ഉടമകൾ പറഞ്ഞു. കെ – റെയിൽ വിരുദ്ധ … Continue reading കെ-റെയില്‍ പാത തൃശൂരിൽ സോമിൽ റോഡ് പ്രദേശത്തും പൂങ്കുന്നത്തും കല്ലിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed