WATCH VIDEO… ഇറ്റ്ഫോക്കില്‍ ഇഷ്ടവിഭവമായി അട്ടപ്പാടിയില്‍ നിന്നുള്ള വനസുന്ദരി

ആദിവാസി ഊരുകളില്‍ നിന്ന് ശേഖരിച്ച പച്ചയിലകളും കായ്കളും ചേര്‍ത്താണ് വനസുന്ദരി തയ്യാറാക്കിയിരിക്കുന്നത്.  പുതിയിന , മല്ലിയില, കറിവേപ്പില, പാലക്, കോഴി ജീരകയില, പച്ചക്കുരുമുളക്, പച്ചകാന്താരി എന്നിവ അരച്ച് ചേര്‍ത്ത് തയ്യാറാക്കിയ  വനസുന്ദരി തൃശൂര്‍: അന്താരാഷ്ട്രനാടകോത്സവത്തോടനുബന്ധിച്ചുള്ള  കുടുംബശ്രീ ഭക്ഷ്യമേളയില്‍ അട്ടപ്പാടി ചിക്കന്‍ ഏറ്റവും സ്വാദിഷ്ടമായ വിഭവം. ആദിവാസി ഊരുകളില്‍ നിന്ന് ശേഖരിച്ച പച്ചയിലകളും കായ്കളും ചേര്‍ത്താണ് വനസുന്ദരി തയ്യാറാക്കിയിരിക്കുന്നത്.  പുതിയിന , മല്ലിയില, കറിവേപ്പില, പാലക്, കോഴി ജീരകയില, പച്ചക്കുരുമുളക്, പച്ചകാന്താരി എന്നിവ അരച്ച് ചേര്‍ത്ത് തയ്യാറാക്കിയ  വനസുന്ദരി. …

WATCH VIDEO… ഇറ്റ്ഫോക്കില്‍ ഇഷ്ടവിഭവമായി അട്ടപ്പാടിയില്‍ നിന്നുള്ള വനസുന്ദരി Read More »