തൃശൂര്‍: നഗരത്തില്‍ മദ്യലഹരിയില്‍ യുവതിയുടെ പരാക്രമം. അര്‍ധരാത്രിയാണ് ചാഴൂര്‍ സ്വദേശിയായ റഹ്‌മത്ത്് (21) വാഹനങ്ങള്‍ തടഞ്ഞ് അതിക്രമം കാട്ടിയത്. കാറുകള്‍ തടഞ്ഞ്് അവര്‍ പണം ആവശ്യപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് ഈസ്റ്റ് പോലീസ് എത്തി ഇവരെ പിടികൂടി. മദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ എഎസ്‌ഐ കലയെ യുവതി മര്‍ദ്ദിച്ചു. കടിച്ച് പരിക്കേല്‍പ്പിച്ചു. ഇതിനിടെ കാറിലുണ്ടായ ആണ്‍സുഹൃത്ത് രക്ഷപ്പെട്ടു. യുവതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി
തൃശൂര്‍ നഗരത്തില്‍ മദ്യലഹരിയില്‍ യുവതിയുടെ പരാക്രമം, വനിതാ എഎസ്‌ഐയ്ക്ക് പരിക്ക്












