പോലീസ് തല്ലി വാരിയെല്ല് ഒടിച്ചുവെന്ന് ആരോപണം; അസ്വഭാവിക മരണത്തിന് മാത്രം കേസ്
പത്തനംതിട്ട: കഞ്ചാവ് ബീഡി വലിച്ചതിന് പോലീസ് കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ചു എന്ന് ആരോപിക്കുന്ന ആൾ കോന്നിയിലെ മാങ്കോസ്റ്റിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണെത്തിയ സംഭവത്തിന്റെ അന്വേഷണത്തിൽ പത്തനംതിട്ട കോയിപ്രം പോലീസ് പ്രതികൂട്ടിൽ. മരിച്ചയാളുടെ നാലു വാരിയെല്ലുകൾ ഒടിഞ്ഞതും ശരീരത്തുളള ഉരഞ്ഞ പാടുകളും പിൻ ഭാഗത്ത് ചൂരൽ കൊണ്ട് അടിച്ചതിന്റെ തെളിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. കൊടിയ പോലീസ് മർദനത്തിലേക്ക് അന്വേഷണം നീങ്ങിമ്പോൾ രഹസ്യമാക്കി പോലീസുകാരെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നുവെന്ന സംശയം ശക്തമാണ്. കഞ്ചാവ് ബീഡി …
പോലീസ് തല്ലി വാരിയെല്ല് ഒടിച്ചുവെന്ന് ആരോപണം; അസ്വഭാവിക മരണത്തിന് മാത്രം കേസ് Read More »