മന്ത്രി വീണാ ജോര്‍ജുമായുള്ള ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു, ആശമാര്‍ സമരം തുടരും
തിരുവനന്തപുരം: ആശാ വര്‍ക്കേഴ്സുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. ആശാ വര്‍ക്കേഴ്സിന്റെ പ്രശ്നങ്ങള്‍ പഠിയ്ക്കാന്‍ കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം യൂണിയനുകള്‍ തള്ളി. ചര്‍ച്ചയില്‍ തീരുമാനമായില്ലെന്ന് ആശാവര്‍ക്കേഴ്സ് പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ച നടത്തുമെന്നും സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്നും ആശാ വര്‍ക്കേഴ്സ് വ്യക്തമാക്കി. സമരത്തിന്റെ അമ്പത്തിമൂന്നാം ദിനമാണിന്ന്. സര്‍ക്കാര്‍ കൂടെയുണ്ടെന്നത് എല്ലായ്പ്പോഴും പറയുന്നുണ്ട്. അതിനെ എല്ലാവരും വളരെ പോസിറ്റീവ് ആയാണ് എടുക്കുന്നത്. ഗവണ്‍മെന്റിന് ആശ വര്‍ക്കേഴ്സിനോട് അനുഭാവമുണ്ടെന്നും ഓണറേറിയം വര്‍ധിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും …
മന്ത്രി വീണാ ജോര്‍ജുമായുള്ള ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു, ആശമാര്‍ സമരം തുടരും Read More »