Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കുതിരാനില്‍  കാട്ടാനയെ തുരത്തുന്നതിനിടെ വനം വാച്ചറുടെ കാലൊടിഞ്ഞു

തൃശൂര്‍: പീച്ചി വനമേഖലയിലെ കുതിരാനില്‍ കാട്ടാനയെ തുരത്തുന്നതിനിടെ വനംവാച്ചറുടെ കാലൊടിഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വനംവാച്ചര്‍ ബിജുവിനെ മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാനയുടെ സാന്നിധ്യം കണ്ട്് നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. ഇവിടെ ഇടയ്ക്കിടെ കാട്ടാനയുടെ ആക്രമണം നടക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *