Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഹയർ സെക്കൻഡറി നാളത്തെ ഹിന്ദി പരീക്ഷ മാറ്റി

തിരുവനന്തപുരം : ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷയിൽ അപ്രതീക്ഷിത മാറ്റം. നാളത്തെ ഹിന്ദി പരീക്ഷ മാറ്റിവെച്ചു. സാങ്കേതിക കാരണം മൂലമെന്ന് വിദ്യാഭ്യാസ വകുപ്പ്. ക്രിസ്മസ് അവധിക്കുശേഷം പരീക്ഷ നടത്തും. ജനുവരി അഞ്ചിനാണ് പരീക്ഷ നടത്തുക.

Leave a Comment

Your email address will not be published. Required fields are marked *