തൃശൂർ : മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂർജഹാൻ രാജിവെച്ചു. ബിജെപി പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി നിർദേശം ഉണ്ടായിരുന്നു.
മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂർജഹാൻ രാജിവെച്ചു