തൃശൂർ : പാർട്ടി അച്ചടക്കം ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയതിന് സിപിഐഎം പുറത്താക്കിയ പഞ്ചായത്ത് പ്രസിഡൻ്റ് കോൺഗ്രസിൽ ചേർന്നു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സാണ് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കൾ എത്തി ജിയോ ഫോക്സിന് പാർട്ടി അംഗത്വം നൽകി.
സിപിഐഎം പുറത്താക്കിയ പഞ്ചായത്ത് പ്രസിഡൻ്റ് കോൺഗ്രസിൽ
