കൊച്ചി : ശിവസേന കേരള സംസ്ഥാന കമ്മിറ്റിയുടെ മുഖ്യ വക്താവായി ടി ആർ ദേവനെ പാർട്ടി സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് പേരൂർക്കട ഹരികുമാർ നിയമിച്ചു. കൊച്ചിയിൽ നടന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം പ്രക്യാപിച്ചത്. ടി.ആർ ദേവനെ കൂടാതെ വക്താക്കളായി അഡ്വക്കേറ്റ് രാജീവ് രാജധാനി.വിനു വിജയൻ എന്നിവരെയും നിയമിച്ചതായി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബ്ലൂസ്റ്റാർ രാധാകൃഷ്ണ മേനോൻ അറിയിച്ചു.
ടി ആർ ദേവൻ ശിവസേന ഔദ്യോഗിക വക്താവ്
