എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി
ആംഡ് ബെറ്റാലിയൻ മേധാവി എന്ന സ്ഥാനത്ത് എഡിജിപി എം ആർ അജിത് കുമാർ തുടരും തിരുവനന്തപുരം: എഡിജിപിഎം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. 2023 മേയിൽ അജികുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയാ ഹോസബോലെ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിൽ എത്തി തൃശ്ശൂർ പാറമ്മക്കാവ് സ്കൂളിൽ നടന്ന ആർഎസ്എസ് ക്യാമ്പിൽ വച്ച് കണ്ടു ഒരു മണിക്കൂർ ചർച്ച നടത്തി എന്നത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഈ …
എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി Read More »