മകന്റെ ബിജെപി പ്രവേശനം; വിങ്ങിപ്പൊട്ടി എ. കെ ആന്റണി. ‘ഇനി അധികനാൾ ജീവിക്കണമെന്നില്ല’
കൊച്ചി: മകന്റെ ബിജെപി പ്രവേശനം തന്നെ ഏറെ വേദനപ്പിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഈ വിഷയത്തിൽ ഇനി താൻ പ്രതികരിക്കാനില്ല. 82 വയസ്സായി ഇനി അധിക കാലമില്ല. ദീർഘായുസ്സിൽ തനിക്ക് താൽപ്പര്യവുമില്ല അനിലിന്റെ തീരുമാനം തെറ്റായിപ്പോയി മരണം വരെ താൻ നെഹ്‌റു കുടുംബത്തിനൊപ്പമെന്നും ആന്റണി പറഞ്ഞു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി തൃശ്ശൂരില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത ദിവസം തന്നെ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്ന …
മകന്റെ ബിജെപി പ്രവേശനം; വിങ്ങിപ്പൊട്ടി എ. കെ ആന്റണി. ‘ഇനി അധികനാൾ ജീവിക്കണമെന്നില്ല’ Read More »