ചെന്നൈയിൽ കളി നിർത്താൻ ധോണി…. READ MORE

കൊച്ചി: ചെന്നൈ സൂപ്പർ കിംഗ്സിൽ അടുത്ത ഐപിഎൽ സീസണിൽ കളിക്കാരനായി തുടരില്ല എന്ന് സൂചന നൽകി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ചെന്നൈയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ധോണി. 15-20 വർഷം താൻ ചെന്നൈ ടീമിൽ ഉണ്ടാകും പക്ഷേ കളിക്കാരനായിട്ടാകണമെന്നില്ല എന്ന് ധോണി പറഞ്ഞു. ഇക്കഴിഞ്ഞ ഐപിഎല്ലിൽ വളരെ മോശം പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സ് നടത്തിയത്. പോയിൻറ് നിലവാരത്തിൽ ഏറ്റവും അവസാന സ്ഥാനമാണ് ടീമിന് ലഭിച്ചത്. അഞ്ചുതവണ ഐപിഎൽ കിരീടം ധോണിയുടെ

ചെന്നൈയിൽ കളി നിർത്താൻ ധോണി…. READ MORE Read More »