Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

sports

Idukki football team selection

Kochi: Selection of Idukki district team for theKerala state sub junior championship will be held at 7.30 am in Thodupuzha, Kumli and Adimali on May 8. The selection will be held at Thodupuzha Soccer School, Government Higher Secondary School, Kumily and Viswadeepthi Public School, Adimali.Those who are born between 1/1/2011 and 31/12/2012 can take part …

Idukki football team selection Read More »

Munnar football camp begins

Kochi: Thodupuzha Soccer School (TSS) in association with Kannan Devan Hills (KDH) started a month-long camp for children at Kannan Dewan Hills ground in Munnar. Former outstanding mid fielder Saneesh Babu and other players like Arjun K M, Ajit Manoj, are guiding the players. Devikulam Sub Collector Jayakrishnan V M interacted with the budding players and …

Munnar football camp begins Read More »

ഫൈനലിൽ ഓസ്ട്രേലിയൻ തന്ത്രങ്ങൾക്ക് മുൻപിൽ ഇന്ത്യ നിഷ്പ്രഭമായി; തോൽവിയറിയാതെ 10 ജയങ്ങൾ ഒടുവിൽ ….

ഉച്ചസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പിച്ചിലെ വേഗതക്കുറവ് തിരിച്ചടിയായി പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി തന്ത്രങ്ങൾ മെനയുന്നതിൽ ഓസ്ട്രേലിയ കാണിച്ച കൃത്യത അവർക്ക് വിജയം സമ്മാനിച്ചു ടോസ് നിർണായകമല്ല എന്നായിരുന്നു ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ മത്സരത്തിനു മുൻപുള്ള നിലപാട് ആദ്യ അഞ്ച് ഓവുറുകളിൽ തിളങ്ങിയ ഇന്ത്യൻ ബാറ്റിങ് പിച്ചിന്റെ സ്വഭാവം വിലയിരുത്താതെ കളിച്ചത് വിനയായി. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും രോഹിത് ശർമയും വിക്കറ്റുകൾ വലിച്ചെറിഞ്ഞത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി ഫീൽഡ് ചെയ്ത സമയം കൃത്യമായി സ്ലിപ്പ് …

ഫൈനലിൽ ഓസ്ട്രേലിയൻ തന്ത്രങ്ങൾക്ക് മുൻപിൽ ഇന്ത്യ നിഷ്പ്രഭമായി; തോൽവിയറിയാതെ 10 ജയങ്ങൾ ഒടുവിൽ …. Read More »

സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ തിളങ്ങി മണലൂരിന്റെ നിരഞ്ജന

തൃശൂർ: നാദാപുരത്ത് നടന്ന കേരളാ സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മണലൂരിൻ്റെ അഭിമാന താരം നിരഞ്ജന കെ.എസ്. മണലൂർ സേവാഭാരതി ജോ. സെക്രട്ടറി ശാന്തകുമാറിന്റെയും വിദ്യാഭ്യാസ കൺവീനർ ധനലക്ഷ്മി ശാന്തകുമാരിന്റെയും മകളാണ് നിരഞ്ജന.

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് ആദ്യസ്വര്‍ണം ലോകറെക്കോര്‍ഡുമായി ഷൂട്ടിംഗ് ടീം

കൊച്ചി: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യസ്വര്‍ണത്തിന് റെക്കോര്‍ഡിന്റെ തിളക്കം.  ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. പുരുഷ വിഭാഗത്തില്‍ 10മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ദിവ്യാന്‍ഷ് സിങ് പന്‍വര്‍, ഐശ്വര്യ പ്രതാപ് സിങ് തോമര്‍, രുദ്രാങ്കാഷ് പാട്ടീല്‍ എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. 10മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോകറെക്കോഡോടെയാണ് ടീമിന്റെ പ്രകടനം. 1893.7 പോയന്റാണ് ഇന്ത്യന്‍ ടീം നേടിയത്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവും നേടി.

സിറാജ് കൊടുങ്കാറ്റായി; ഫൈനലിൽ തകർന്നടിഞ്ഞ് ലങ്ക…ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ….

കൊച്ചി: ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ചരിത്ര വിജയം. കേവലം 6.1 ഓവറില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തിളങ്ങുന്ന വിജയം. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ 27 റണ്‍സും, ഇഷാന്‍ കിഷന്‍ 23 റണ്‍സും എടുത്ത് പുറത്താകാതെ നിന്നു.മുഹമ്മദ് സിറാജിന്റെ മാരക ബൗളിംഗിന് മുന്നില്‍ ശ്രീലങ്ക തകര്‍ന്നടിയുകയായിരുന്നു. മുഹമ്മദ് സിറാജ് 6 വിക്കറ്റും, ഹര്‍ദീക് പാണ്ഡ്യ 3 വിക്കറ്റും നേടി. ജസ്പ്രീത് ബുംറക്കാണ് ശേഷിച്ച ഒരു വിക്കറ്റ്.ഒരോവറില്‍ നേടിയ നാലുവിക്കറ്റടക്കമാണ് സിറാജിന്റെ ആറുവിക്കറ്റ് നേട്ടം. പതും നിസംഗ …

സിറാജ് കൊടുങ്കാറ്റായി; ഫൈനലിൽ തകർന്നടിഞ്ഞ് ലങ്ക…ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് …. Read More »

ബ്രിജ് ഭൂഷണിനെതിരെ നൽകിയത് വ്യാജ പരാതിയെന്ന് കുട്ടിത്താരത്തിന്റെ പിതാവ്

കൊച്ചി: ഏറെ കോളിളക്കം ഇന്ത്യൻ റെസ്ലിങ് ഫെഡറേഷന്റെ തലവനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ തൻറെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതി വ്യാജമാണെന്ന് കുട്ടിതാരത്തിന്റെ പിതാവ്. വാർത്ത ഏജൻസിയായ പിടിഐക്ക് വ്യാഴാഴ്ച നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ അച്ഛൻ ഇത്തരത്തിൽ പ്രതികരിച്ചത്. ഇന്ത്യൻ ടീമിലേക്ക് 2022 ൽ ലോക അണ്ടർ – 17 മത്സരങ്ങളിൽ ഇന്ത്യയുടെ ദേശീയ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള ലക്നൗവിൽ നടന്ന ട്രയൽസിന്റെ ഫൈനലിൽ ഡൽഹിയിൽ നിന്നുള്ള റഫറി തന്റെ മകൾക്കെതിരെ മത്സരിച്ച …

ബ്രിജ് ഭൂഷണിനെതിരെ നൽകിയത് വ്യാജ പരാതിയെന്ന് കുട്ടിത്താരത്തിന്റെ പിതാവ് Read More »

ഭാവി ഫുട്ബോൾ താരങ്ങളെ ഗേറ്റ് അടച്ചുപൂട്ടി തെരുവിൽ നിർത്തി എംഎൽഎ ശ്രീനിജൻ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 17 സെലക്ഷൻ ട്രയൽസിനെത്തിയ ഭാവി ഫുട്ബോൾ താരങ്ങളായ കുട്ടികളെ മണിക്കൂറുകളോളം പ്രാഥമിക കർമ്മങ്ങൾ പോലും ചെയ്യാൻ അനുവദിക്കാതെ കൊച്ചി ഗവ: പനമ്പിള്ളി നഗർ ഹയർസെക്കൻഡറി സ്കൂളിന് പുറത്ത് തെരുവോരത്ത് നിർത്തിയ കുന്നത്തുനാട് നാട് എംഎൽഎയും എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷനുമായ പി.വി ശ്രീനിജനെതിരെ പ്രതിഷേധമിരമ്പുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷനായ യു ഷറഫലി തുടങ്ങിയ സംസ്ഥാന ഭാരവാഹികളുമായി ശ്രീനിജനുള്ള വ്യക്തിപരമായ വിഷയങ്ങളാണ് ദൂരപ്രദേശങ്ങളായ തിരുവനന്തപുരത്തു നിന്നും കാസർകോട് നിന്നും വരെ …

ഭാവി ഫുട്ബോൾ താരങ്ങളെ ഗേറ്റ് അടച്ചുപൂട്ടി തെരുവിൽ നിർത്തി എംഎൽഎ ശ്രീനിജൻ Read More »

കാപ്പബ്ലാങ്ക ചെസ് സ്‌കൂളിന്റെ അന്താരാഷ്ട്ര ചെസ് ടൂർണമെന്റ് സമാപിച്ചു

പങ്കെടുത്തത് 18 സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച മത്സരാർഥികൾ തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ചെസ് സ്‌കൂളുകളിൽ ഒന്നായ കാപ്പബ്ലാങ്ക സ്‌കൂൾ സംഘടിപ്പിച്ച ചെസ് ടൂർണമെന്റ് സമാപിച്ചു. തിരുവനന്തപുരത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ഒരാഴ്ച നീണ്ടു നിന്ന മത്സരങ്ങൾ. രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് വാശിയേറിയ മത്സരങ്ങളിൽ മാറ്റുരച്ചത്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (FIDE) നിയമാവലിയും മാനദണ്ഡങ്ങളും പൂർണമായും പാലിച്ചു കൊണ്ട് ക്‌ളാസ്സിക്, റാപിഡ്, ബ്ലിറ്റ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. 25 ലക്ഷം രൂപയുടെ …

കാപ്പബ്ലാങ്ക ചെസ് സ്‌കൂളിന്റെ അന്താരാഷ്ട്ര ചെസ് ടൂർണമെന്റ് സമാപിച്ചു Read More »

WATCH VIDEO വിദേശതാരങ്ങളുമായിബൈക്ക് റൈസിംഗ് അഭ്യാസപ്രകടനം തൃശൂരില്‍

തൃശൂര്‍: ഹാപ്പി ഡേയ്‌സ് തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി  ദേശീയ തല ബൈക്ക്് റൈസിംഗ് മത്സരം തൃശൂരില്‍. നാളെ നാലിന് അരണാട്ടുകരയില്‍ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിലാണ് വിസ്മയജനകമായ മത്സരം അരങ്ങേറുക.  അന്താരാഷ്ട്ര മോട്ടോര്‍ കോസ്റ്റ് ബൈക്ക് സ്റ്റണ്ടര്‍മാരായ സെബാസ്റ്റ്യന്‍ വെസ്റ്റര്‍ബെര്‍ഗ് (ഓസ്ട്രിയ) തോമസ് വിണ്‍സ്‌ബെര്‍ഗെര്‍(ഫിന്‍ലന്‍ഡ്) എന്നിവര്‍ റൈസിംഗില്‍ പങ്കെടുക്കും. ബാഴ്‌സ് ക്ലാസ്, നോവെഴ്‌സ് ക്ലാസ്, ഇന്ത്യന്‍ എക്‌സ്പര്‍ട്ട്‌സ്, വിദേശ നിര്‍മ്മിത ബൈക്ക് ഓടിപ്പിക്കുന്നവരുടെ ഫോറിന്‍ ക്ലാസ്, സ്ത്രീകളുടെയും, കുട്ടികളുടെയും വിഭാഗം, ബുള്ള റ്റിന്റെ ഹിമാലയന്‍ എന്നീ വിഭാഗങ്ങളിലായാണ് …

WATCH VIDEO വിദേശതാരങ്ങളുമായിബൈക്ക് റൈസിംഗ് അഭ്യാസപ്രകടനം തൃശൂരില്‍ Read More »

പാക്കിസ്ഥാനെ 5 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ

ഫോം ഔട്ട് ആയ വിരാട് കോഹ്‌ലിയെയും കെ എൽ രാഹുലിനെയും ഇറക്കിയശേഷം താരതമ്യേന പുതുമുഖങ്ങൾ നിറഞ്ഞ പാക്കിസ്ഥാൻ ടീമിനോട് ചെറിയ സ്കോർ പിന്തുടരേണ്ടി വന്നപ്പോഴും വിജയത്തിനായി ഇന്ത്യക്ക് ഏറെ വിയർക്കേണ്ടി വന്നത് ചർച്ചയാകും കൊച്ചി: അവസാന ഓവർ വരെ ഉദ്വേഗം നിറഞ്ഞ മത്സരത്തിൽ രണ്ട് ബോളുകൾ ബാക്കിനിൽക്കെ പാക്കിസ്ഥാനെതിരെ T- 20 ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. ദുബായിൽ നടന്ന അത്യന്തം സമ്മർദ്ദം ഏറിയ മത്സരത്തിൽ 17 ബോളിൽ 33 റൺ നേടിയ …

പാക്കിസ്ഥാനെ 5 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ Read More »

ഏഷ്യാകപ്പിന് ലക്ഷ്മൺ കോച്ച്; കോവിഡ് മാറിയാൽ ദ്രാവിഡ് എത്തും 

കഴിഞ്ഞവർഷം ഒക്ടോബറിൽ ദുബായിൽ നടന്ന T-20 ലോകകപ്പിൽ പാക്കിസ്ഥാൻ ഇന്ത്യയെ പത്ത് വിക്കറ്റിന് നിലംപരിശാക്കിയിരുന്നു. ആ തോൽവിക്ക് പകരം വീട്ടാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ലക്ഷ്മണിന്റെ മുന്നിൽ ഉള്ള വെല്ലുവിളി കൊച്ചി: വി വി എസ് ലക്ഷ്മണ്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ  ഇടക്കാല കോച്ചാകും. കോവിഡ് ബാധ്യതനായ സ്ഥിരം പരിശീലകൻ രാഹുല്‍ ദ്രാവിഡ് ഏഷ്യാ കപ്പിന് ടീമിനൊപ്പം തൽകാലം ഉണ്ടാകില്ല. ലക്ഷ്മണ്‍ ദുബായില്‍ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. സിംബാബ്‌വെ പര്യടനത്തിന് ഹരാരെയില്‍ നിന്ന് പുറപ്പട്ട ലക്ഷ്മണ്‍ ദുബായില്‍ ടീമിനൊപ്പം ചേരുകയായിരുന്നു. …

ഏഷ്യാകപ്പിന് ലക്ഷ്മൺ കോച്ച്; കോവിഡ് മാറിയാൽ ദ്രാവിഡ് എത്തും  Read More »

സിന്ധുവിനെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണത്തിളക്കം

കൊച്ചി: ബർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ വനിത വിഭാഗം ബാഡ്മിൻറണിയിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് സ്വർണ്ണം. കനേഡിയൻ താരമായ മിഷേൽ ലിയെ നേരിട്ടുള്ള സെറ്റുകളിൽ നിഷ്പ്രഭമാക്കി കൊണ്ടായിരുന്നു സിന്ധുവിന്റെ സ്വർണ്ണ നേട്ടം. സ്കോർ 21-15, 21 – 13. മത്സരത്തിൽ പൂർണ്ണ ആധിപത്യം സിന്ധുവിനായിരുന്നു. 2016ലെ റിയോ ഒളിമ്പിക്സിൽ വെള്ളിയും 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണ്ണവും സിന്ധു നേടിയിട്ടുണ്ട്. വനിത ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയോട് 9 റൺസിന് പൊരുതി തോറ്റ ഇന്ത്യക്ക് വെള്ളി മെഡൽ കൊണ്ട് …

സിന്ധുവിനെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണത്തിളക്കം Read More »

ഭൂവിയുടെ സ്വിങ്ങിൽ വീണ്ടും ഇംഗ്ലണ്ട് വീണു; ഇന്ത്യക്ക് പരമ്പര

തന്റെ വിസ്മയിപ്പിക്കുന്ന സ്വിങ് ബൗളിംഗ് കൊണ്ട് ഭുവനേശ്വർ കുമാർ ആദ്യ ഓവറുകളിൽ ഇംഗ്ലണ്ടിനെ  വരിഞ്ഞു കെട്ടി. ആദ്യ മത്സരത്തിലും ഭൂവിയുടെ സ്വിങ് ബൗളിംഗ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തിരുന്നു കൊച്ചി: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ട്വന്റി – ട്വന്റി ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്. എഡ്ജ്ബാസ്റ്റണിൽ ശനിയാഴ്ച്ച നടന്ന രണ്ടാം മത്സരം ഇന്ത്യ 49 റൺസിന് വിജയിച്ചു. ആദ്യ മത്സരം ഇന്ത്യ 50 റണ്ണിന് വിജയിച്ചിരുന്നു. ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ 29 പന്തിൽ 46 റൺസ് എടുത്ത് പുറത്താകാതെ നിന്നു.അയർലണ്ടിന് എതിരെ  നടന്ന ട്വൻറി …

ഭൂവിയുടെ സ്വിങ്ങിൽ വീണ്ടും ഇംഗ്ലണ്ട് വീണു; ഇന്ത്യക്ക് പരമ്പര Read More »

സഞ്ജുവിന് പിഴച്ചു; ടൈറ്റൻസ് ജയിച്ചു.

കൊച്ചി: ഒരു ലക്ഷത്തി അയ്യായിരം കാണികളെ സാക്ഷിനിർത്തി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെ തറപറ്റിച്ച് പതിനഞ്ചാം ഐ.പി.എൽ കിരീടം ഗുജറാത്ത് ടൈറ്റൻസ്  നേടി. ബൗൺസ് കൂടിയ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം ഹാർദിക് പാണ്ഡേ നയിച്ച ജി.ടി. 11 ബോളുകൾ ബാക്കിനിൽക്കേ മറികടന്നു. ഏഴ് വിക്കറ്റുകൾക്കായിരുന്നു വിജയം. ഈ വർഷം പുതുതായി ഐ.പി.എല്ലിൽ വന്ന ഫ്രാഞ്ചൈസി ആണ് ഗുജറാത്ത് ടൈറ്റൻസ്. പതിവിലും വേഗതയും ബൗൺസും കൂടിയ പിച്ചിൽ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തത് …

സഞ്ജുവിന് പിഴച്ചു; ടൈറ്റൻസ് ജയിച്ചു. Read More »

കൊടുങ്കാറ്റായി ജെസിൻ. കർണാടകയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

മുപ്പതാം മിനിറ്റിൽ കോച്ച് ബിനോ ജോസഫ് ടൂർണ്ണമെൻറിൽ ആദ്യമായി തൻറെ ക്ലബ്ബായ കേരള യുണൈറ്റഡിന്റെ ഇരുപത്തിരണ്ടുകാരൻ സ്ട്രൈക്കർ ജെസിനെ കളത്തിലിറക്കി. പിന്നീട് മഞ്ചേരി സ്റ്റേഡിയം കണ്ടത് ചരിത്രം.  കൊച്ചി: മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരം ജെസിൻ ടി.കെ.യും മാസ്മരിക പ്രകടനത്തിൽ കർണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്തു കേരളം സന്തോഷ് ട്രോഫി ഫൈനലിൽ പ്രവേശിച്ചു. മലപ്പുറം മഞ്ചേരി സ്റ്റേഡിയത്തിൽ ഇരുപത്തിയയ്യായിരം കാണികളെ സാക്ഷിനിർത്തി അത്യുജ്വല പ്രകടത്തോടെയാണ് കേരളത്തിൻറെ ഫൈനൽ പ്രവേശനം. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരുപത്തിയഞ്ചാം മിനിറ്റിൽ കേരളത്തിൻറെ വല …

കൊടുങ്കാറ്റായി ജെസിൻ. കർണാടകയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ Read More »

അഞ്ച് സിക്സറുകളുമായി സഞ്ജു; രാജസ്ഥാന് വിജയത്തുടക്കം

കൊച്ചി: പൂനെയിൽ ചൊവ്വാഴ്ച നടന്ന ഐ.പി.എൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 61 റൺസ് വിജയം.  രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസൺ ആർ. ആർ നായി കളിച്ച തൻറെ നൂറാമത്തെ മത്സരം വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് അവിസ്മരണീയമാക്കി. 27 പന്തിൽ നിന്ന് 55 റൺസ് വാരിക്കൂട്ടിയ സഞ്ജുവാണ് മാൻ ഓഫ് ദ് മാച്ച്. മറ്റൊരു മലയാളിയായ കർണാടക താരം ദേവദത്ത് പടിക്കൽ 29 പന്തിൽ നിന്ന് 41 റൺസ് നേടി. സഞ്ജുവും പടിക്കലും തമ്മിലുള്ള 73 …

അഞ്ച് സിക്സറുകളുമായി സഞ്ജു; രാജസ്ഥാന് വിജയത്തുടക്കം Read More »

ശരവേഗത്തില്‍ കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലെത്തി, വിഷ്ണുറാമിന് സൈക്കിളിംഗില്‍ റെക്കോര്‍ഡ്

#WatchNKVideo here തൃശൂര്‍: സൈക്കിളില്‍ മൂന്ന് മണിക്കൂറിനകം കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലെത്തിയ കോയമ്പത്തൂര്‍ സ്വദേശി ജി.ഡി.വിഷ്ണുറാമിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം. സൈക്കിള്‍ സവാരിയില്‍ നൂറ് കിലോ മീറ്റര്‍ ദൂരം എറ്റവും കുറഞ്ഞ സമയത്തിനകം വിജയകരമായി പൂര്‍ത്തിയാക്കിയാണ് വിഷ്ണുറാം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്.  ഇന്ന് ഉച്ചയ്ക്ക് കൃത്യം 2.22ന് കോയമ്പത്തൂര്‍ ശ്രീകൃഷ്ണ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാണ് വിഷ്ണു ഏകാംഗനായി സൈക്കിള്‍ യജ്ഞം തുടങ്ങിയത്. വൈകീട്ട് അഞ്ചര മണിക്ക് മുന്നേ തൃശൂര്‍ ഹൈറോഡിലെ പോലീസ് കമ്മീഷണര്‍ …

ശരവേഗത്തില്‍ കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലെത്തി, വിഷ്ണുറാമിന് സൈക്കിളിംഗില്‍ റെക്കോര്‍ഡ് Read More »

സെഞ്ചൂറിയൻ കോട്ട തകർത്ത് ഇന്ത്യൻ പേസർമാർ

ഇന്ത്യൻ പെയ്സർമാർ നിറഞ്ഞാടി ; സെഞ്ചൂറിയനിൽ ചരിത്രവിജയം കൊച്ചി: ലോകത്ത് ഏറ്റവുമധികം ആതിഥേയർക്ക് ടെസ്റ്റ് മത്സരത്തിൽ   വിജയശതമാനം ഉള്ള ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ആതിഥേയരെ തറപറ്റിച്ച് ഇന്ത്യ. 80.77 ശതമാനമാണ് സെഞ്ചൂറിയനിൽ സൗത്ത് ആഫ്രിക്കയുടെ വിജയശതമാനം. സെഞ്ചൂറിയന്റെ ചരിത്രത്തിൽ ഇതിനുമുൻപ് രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമേ സൗത്ത് ആഫ്രിക്ക തോറ്റിട്ടുള്ളൂ.113 റൺസിന്റെ വിജയമാണ് ഇന്ത്യൻ ടീം കൈവരിച്ചത്.  രണ്ടാം ഇന്നിങ്സിൽ 305 വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്ത് ആഫ്രിക്ക അവസാന ദിവസം 191 റൺസിന് ഓൾ ഔട്ടായി.രണ്ടാം ഇന്നിംഗ്സിൽ …

സെഞ്ചൂറിയൻ കോട്ട തകർത്ത് ഇന്ത്യൻ പേസർമാർ Read More »

ഫുട്ബോൾ പ്രചാരണത്തിനു പ്രഗത്ഭരായ മുൻകാല താരങ്ങളെ അംബാസിഡർമാരാക്കും

കൊച്ചി: സംസ്ഥാനത്തു ഫുട്്‌ബോളിന്റെ പ്രചാരണത്തിനു പ്രഗത്ഭരായ മുന്‍കാല കായികതാരങ്ങളെ അംബാസിഡര്‍മാരാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്‍. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ചു ഫുട്‌ബോള്‍ മേഖലയില്‍ നിരവധി നവീനപദ്ധതികള്‍ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കായിക വികസനവുമായി ബന്ധപ്പെട്ടു പ്രമുഖ ഫുട്‌ബോള്‍ താരങ്ങളുമായും പരിശീലകരുമായും നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അഞ്ചു ലക്ഷം കുട്ടികള്‍ക്കു ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന വിപുലമായ പദ്ധതിക്ക് ഉടന്‍ തുടക്കമാകുമെന്നു മന്ത്രി പറഞ്ഞു. ഇതുവഴി മികച്ച ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്താനും പരിശീലനം നല്‍കാനുമാകും. ഫുട്‌ബോള്‍ …

ഫുട്ബോൾ പ്രചാരണത്തിനു പ്രഗത്ഭരായ മുൻകാല താരങ്ങളെ അംബാസിഡർമാരാക്കും Read More »