സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍, പവന് 44,000 രൂപ കടന്നു,
ഒരു പവന് 1,200 രൂപ കൂടി
ഒരു ദിവസം 1,200 രൂപ കൂടിയതും സർവ്വകാല റെക്കോർഡാണ് …. READ MORE…. കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇന്ന് കുത്തനെ ഉയര്‍ന്നു. സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണവിലയുള്ളത്. ഒരു പവന്‍ സ്വര്‍ണത്തിന് 1,200 രൂപ വര്‍ധിച്ചു. ഇതോടെ വിപണി വില 44,000 കടന്നു. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപയാണ്. ഇന്നലെയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 1,800 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി …
സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍, പവന് 44,000 രൂപ കടന്നു,
ഒരു പവന് 1,200 രൂപ കൂടി Read More »