തൃശ്ശൂർ മദർ ഹോസ്പിറ്റലിൽ കുട്ടികളുടെ ഐസിയുവിൽ തീപിടുത്തം
ആശുപത്രിയിൽ കൃത്യമായി പ്രവർത്തിക്കുന്ന തീപിടുത്ത പ്രതിരോധ സംവിധാനം ഇല്ലാത്തതിനാലും വേണ്ടവിധം വെന്റിലേഷൻ ഇല്ലാത്തതും… READ MORE…… തൃശൂർ: ഒളരിയിൽ പ്രവർത്തിക്കുന്ന മദർ ഹോസ്പിറ്റലിന്റെ കുട്ടികളുടെ നിയോനേറ്റൽ ഐസിയുവിൽ (NICU) തീപിടുത്തം. ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തിൽ എൻഐസിയുവിൽ പുക പടരുകയും പിന്നീട് പുക ലേബർ റൂമിലേക്ക് എത്തുകയും ചെയ്തു. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് എൻഐസിയുവിൽ പുക ശ്രദ്ധയിൽപ്പെടുന്നത്. ആശുപത്രിയിൽ കൃത്യമായി പ്രവർത്തിക്കുന്ന തീപിടുത്ത പ്രതിരോധ സംവിധാനം ഇല്ലാത്തതിനാലും വേണ്ടവിധം വെന്റിലേഷൻ ഇല്ലാത്തതും പുക പടർന്ന സമയത്ത് …
തൃശ്ശൂർ മദർ ഹോസ്പിറ്റലിൽ കുട്ടികളുടെ ഐസിയുവിൽ തീപിടുത്തം Read More »