18 വർഷത്തെ കാത്തിരിപ്പിന് ശേഷം ബാംഗ്ലൂരുവിന് ഐപിഎൽ കിരീടം
സൂര്യകുമാർ യാദവാണ് ടൂർണമെന്റിലെ താരം അഹമ്മദാബാദ്: 18 വർഷത്തെ കാത്തിരിപ്പിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും അത്രയും വർഷം വർഷം ടീമിൻ്റെ ഭാഗമായ സൂപ്പർതാരം വിരാട് കോഹ്ലിക്കും ഒടുവിൽ ഐപിഎൽ കിരീടം. ബുധനാഴ്ച രാത്രി അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സിന് 6 റണ്ണിന് പരാജയപ്പെടുത്തി ബാംഗ്ലൂരു കിരീടമുയർത്തി. രണ്ടാം ക്വാളിഫയറിൽ തകർത്താടിയ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഒരു റണ്ണിനു പുറത്തായതും തൻറെ നാലോവറിൽ 17 റൺ മാത്രം വിട്ടുകൊടുത്ത രണ്ട് ടിക്കറ്റ്
18 വർഷത്തെ കാത്തിരിപ്പിന് ശേഷം ബാംഗ്ലൂരുവിന് ഐപിഎൽ കിരീടം Read More »
