നഗരത്തിലെത്തുന്നവര്‍ക്ക് വിശപ്പകറ്റാന്‍ തൃശൂരില്‍ സൗജന്യഭക്ഷണശാല
നഗരത്തിലെ 10 കിലോ മീറ്ററിനുള്ളില്‍ താമസിക്കുന്ന നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് ദിവസവും ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കും. രാവിലെ ഇഡ്ഡലിയും ഉച്ചക്ക് ചോറും, വൈകീട്ട് കഞ്ഞിയും നല്‍കും. രാവിലെ 6 മുതല്‍ രാത്രി 11 വരെ ഇവിടെ ആഹാരം തേടിയെത്തുന്നവരെ വെറുംവയറോടെ തിരിച്ചയക്കില്ല. തൃശൂര്‍: നിരാശ്രയര്‍ക്കും നിരാലംബര്‍ക്കും കരുതലും കൈത്താങ്ങുമായി തൃശൂരിലെ കൊക്കാലെയില്‍ വിന്‍ബോണ്‍ പബ്ലിക് ട്രസ്റ്റ് നഗരത്തില്‍ സൗജന്യഭക്ഷണശാല തുടങ്ങി. മൂന്ന് നേരം സൗജന്യമായി ഭക്ഷണം നല്‍കുന്ന ഭക്ഷണശാല തൃശൂരില്‍ ഇതാദ്യമാണ്. നഗരത്തിലെത്തുന്ന ആരും പണമില്ലാത്തതിന്റെ പേരില്‍ പട്ടിണി …
നഗരത്തിലെത്തുന്നവര്‍ക്ക് വിശപ്പകറ്റാന്‍ തൃശൂരില്‍ സൗജന്യഭക്ഷണശാല Read More »