Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഇന്നത്തെ സെമി ഫൈനൽ മാറ്റിവെച്ചു

തൃശൂർ : ഇന്ന്  നടക്കാനിരുന്ന തൃശ്ശൂർ മാജിക്‌ എഫ് സി യും മലപ്പുറം എഫ് സി യും തമ്മിലുള്ള ആദ്യ സെമി ഫൈനൽ, സുരക്ഷാകാരണങ്ങളാൽ  തൃശ്ശൂർ പോലീസ് കമ്മീഷണറുടെ പ്രത്യേകത നിർദ്ദേശത്തിൽ മാറ്റിവെച്ചിരിക്കുന്നു. 10/12/2025 നടക്കാനിരിക്കുന്ന കാലിക്കറ്റ്‌ എഫ് സി യും കണ്ണൂർ വാരിയർസ് എഫ് സി യും തമ്മിലുള്ള മത്സരവും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണെന്ന്  സൂപ്പർ ലീഗ് കേരള മീഡിയ മാനേജർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *