Newsskerala

WATCH VIDEO… വിജി അമ്പലപുരത്തിൻ്റെ ആത്മകലഹങ്ങൾ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ റോസി തമ്പി പ്രകാശനം ചെയ്തു

തൃശൂർ:

വിജി അമ്പലപുരത്തിൻ്റെ കവിതാ സമാഹാരമായ  ആത്മകലഹങ്ങൾ  സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ റോസി തമ്പി പ്രകാശനം ചെയ്തു.പ്രൊഫ. ജോൺ തോമസ് ഏറ്റുവാങ്ങി .അജിതൻ മേനോത്ത് പുസ്തകം പരിചയപ്പെടുത്തി. ജയപ്രകാശ് ഒളരി,അഗസ്റ്റിൻ കുട്ടനെല്ലൂർ, സലിം ചേനം, ബിനോയ് എം.ബി, ബിജു ആട്ടോർ, അഷറഫ് കൊടുങ്ങല്ലൂർ, ജയൻ നടത്തറ, അനിൽകുമാർ ടി.ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് കവി സമ്മേളനവും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *