തിരുവനന്തപുരം: കോണ്‍.എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരന് പറഞ്ഞു.
‘എംഎല്‍എ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാര്‍ട്ടിയല്ല
തീരുമാനിക്കേണ്ടത്.പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവര്‍ക്കും പുറത്ത് പോകാം.നിലപാട് കെപിസിസി പ്രസിഡന്റിനെ അറിയിച്ചു.-മുരളീധരന് പറഞ്ഞു.
രാഹുല്‍ ഇനി കോണ്‍ഗ്രസില്‍ ഉണ്ടാകരുതെന്ന് കെ.കെരമ എംഎല്‍എയും, കോണ്‍ഗ്രസ് വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാനും ആവശ്യപ്പെട്ടിരുന്നു.
പുകഞ്ഞ കൊള്ളി പുറത്ത് :കെ.മുരളീധരൻ
















