കൊച്ചി: കോടിയേരി ബാലകൃഷ്ണൻ സി.പി.എം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി. മകനായ ബിനീഷ് കൊടിയേരി മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളിൽ അറസ്റ്റിലായി ബാംഗ്ലൂർ ജയിലിൽ അടയ്ക്കപ്പെട്ട ശേഷമാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ നിർബന്ധിതനായത്. അർബുദ ചികിത്സയ്ക്കായി അദ്ദേഹം അമേരിക്കയിലും പോയിരുന്നു.
Photo Credit; Twitter