കൊച്ചി: സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ചെന്ന ആരോപണ ത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ താരസംഘടനയായ അമ്മ യില്‍ നിന്ന് പുറത്താക്കും. അടുത്ത ദിവസം തന്നെ അമ്മ അടിയന്തരയോഗം ചേര്‍ന്ന് ഷൈന്‍ ടോം ചാക്കോയെ പുറത്താക്കാനുള്ള തീരുമാനം എടുക്കും. വിന്‍സിയെ പിന്തുണച്ച് കൂടുതല്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മോശമായ പെരുമാറ്റത്തെക്കുറിച്ച് നേരത്തെയും പരാതി ഉയര്‍ന്നിരുന്നു.
നടന്‍ ഷൈൻ ടോം ചാക്കോയെ അമ്മ യില്‍ നിന്ന് പുറത്താക്കും
