തൃശൂര്‍: കുരിയച്ചിറ അക്കര ജ്വല്ലറിയില്‍ മോഷണശ്രമം: പ്രതി നെടുപുഴ പോലീസിന്റെ പിടിയിലായി. പേരാമംഗലം സ്വദേശി ജിന്റോയാണ് പിടിയിലായത്. കഴിഞ്ഞദിവസം പൂങ്കുന്നം എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയതും ഇയാളാണ്. മോഷണത്തിന് ഉപയോഗിച്ച കട്ടറും മറ്റും പ്രതിയില്‍നിന്ന് കണ്ടെത്തി. തൃശൂര്‍ കോര്‍പറേഷനിലെ കരാര്‍ ജീവനക്കാരനാണ് ഇയാളെന്ന്് പറയപ്പെടുന്നു.
കുരിയച്ചിറ ജ്വല്ലറിയില്‍ മോഷണശ്രമം: പ്രതി പിടിയില്‍
