Newsskerala

25 കോടിയുടെ അധിപന്‍ തുറവൂര്‍ സ്വദേശി ശരത് നായര്‍

ആലപ്പുഴ: തിരുവോണം ബമ്പര്‍ 25 കോടി അടിച്ചത് ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍ക്ക്. ടിക്കറ്റ് തുറവൂര്‍ തൈക്കാട്ടുശേരി എസ്ബിഐയില്‍ ടിക്കറ്റ് ഹാജരാക്കി.

പെയിന്റ് കടയിലെ ജീവനക്കാരനായ ശരത് നെട്ടൂരില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷില്‍ നിന്നാണ് ഒന്നാം സമ്മാനമടിച്ച ടിക്കറ്റെടുത്തത്. തിരുവനന്തപുരം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സീസിന്റെ വൈറ്റില ശാഖയില്‍ നിന്നാണ് ലോട്ടറി ഏജന്റായ ലതീഷ് ടിക്കറ്റ് വാങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *