തൃശൂര്‍: വ്യാപാരപ്രമുഖനും, ജില്ലയിലെ കലാ,കായിക,സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായ ബിന്നി ഇമ്മട്ടി (63) അന്തരിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.
വ്യാപാരി,വ്യവസായി സമിതിയുടെ സ്ഥാപക നേതാവും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ടുമായ ബിന്നി് സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമാണ്.