ആലപ്പുഴ: ബിനോയ് വിശ്വം വീണ്ടും സി പി ഐ സംസ്ഥാന സെക്രട്ടറി. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ദേശീയ സെക്രട്ടറി ഡി.രാജയാണ് ബിനോയ് വിശ്വത്തിൻ്റെ പേർ നിർദേശിച്ചത്.
ബിനോയ് വിശ്വം വീണ്ടും സി പി ഐ സംസ്ഥാന സെക്രട്ടറി