Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

covid-19

ആവശ്യമെങ്കിൽ കർശന നിയന്ത്രണങ്ങൾ; വിവാഹങ്ങളിൽ ഇനി 50 പേർ മാത്രം

കൊച്ചി : കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.53നും പ്രതിദിന പോസിറ്റീവ് കേസുകൾ 6,238 ആയി നിൽക്കെ തിരുവനന്തപുരത്ത് ഇന്ന് നടന്ന കോവിഡ അവലോകനയോഗത്തിൽ വിവാഹ മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് പങ്കെടുക്കാമെന്ന് നിജപ്പെടുത്തി. രാത്രികാല നിയന്ത്രണങ്ങൾ നിലവിൽ ഉണ്ടാകില്ല. സ്കൂളുകൾ അടച്ചിട്ടില്ല. ഓഫീസുകൾ പരമാവധി ഓൺലൈൻ വഴി പ്രവർത്തിക്കണം. പൊതുചടങ്ങുകളിൽ പരമാവധി കുറവ് ആളുകളെ പങ്കെടുപ്പിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ രോഗ സംഖ്യ ഉയരുകയാണെങ്കിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ സമിതി വിലയിരുത്തി. കഴിഞ്ഞ …

ആവശ്യമെങ്കിൽ കർശന നിയന്ത്രണങ്ങൾ; വിവാഹങ്ങളിൽ ഇനി 50 പേർ മാത്രം Read More »

ജൂലൈ 15 മുതൽ സൗജന്യ ബൂസ്റ്റർ ഡോസ്. അടുത്തുള്ള  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാം

18 – 59 നും ഇടയിൽ 77 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 1% ആളുകൾ മാത്രമേ ബൂസ്റ്റർ ഡോസ് എടുത്തിട്ടുള്ളൂ കൊച്ചി: ജൂലൈ 15 മുതൽ 75 ദിവസം കോവിഡ് ബൂസ്റ്റർ വാക്സിൻ സൗജന്യമായി നൽകും. 18-59 നു ഇടയിൽ പ്രായമുള്ളവർക്കാണ് സൗജന്യ കോവിഡ് വാക്സിൻ ലഭിക്കുക. സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ബൂസ്റ്റർ വാക്സിൻ നൽകാൻ   കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം (ആസാദി കാ അമൃത മഹോത്സവ് ) കണക്കിലെടുത്താണ്  തീരുമാനം. …

ജൂലൈ 15 മുതൽ സൗജന്യ ബൂസ്റ്റർ ഡോസ്. അടുത്തുള്ള  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാം Read More »

കോവിഡ് നിയന്ത്രണങ്ങൾ; കാറ്റഗറി തിരിക്കുന്നത് ഇങ്ങനെ …..

കാറ്റഗറി 1 (Threshold 1) a) ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയ്യതിയിൽ നിന്ന് (Jan 1) ഇരട്ടിയാവുകയാണെങ്കിൽ, ഐ സി യു വിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിൽ  അവ കാറ്റഗറി 1 ൽ ഉൾപ്പെടും b) നിലവിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി 1 ൽ ഉള്ളത്. c) ജില്ലയിൽ എല്ലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി …

കോവിഡ് നിയന്ത്രണങ്ങൾ; കാറ്റഗറി തിരിക്കുന്നത് ഇങ്ങനെ ….. Read More »

നാളെ മുതലുള്ള പുതിയ കോവിഡ് നിയന്ത്രണങ്ങൾ ഇവയെല്ലാം… 10, പ്ലസ് 1, പ്ലസ് 2, ക്ലാസുകൾ തുടരും…

1, ജനുവരി 23, 30 തീയതികളിൽ അവശ്യ സർവീസുകൾ മാത്രം  നിലവിലെ കോവിഡ് സാഹചര്യത്തിൽ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം  അനുവദിച്ചാൽ മതിയെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.  2. സർക്കാർ / സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുവദിക്കുന്നതാണ്. …

നാളെ മുതലുള്ള പുതിയ കോവിഡ് നിയന്ത്രണങ്ങൾ ഇവയെല്ലാം… 10, പ്ലസ് 1, പ്ലസ് 2, ക്ലാസുകൾ തുടരും… Read More »

റെക്കോർഡ് ഭേദിച്ച് കേരളത്തിൽ കോവിഡ് കേസുകളും, ടി.പി. ആറും. എല്ലാ സ്കൂളുകളും നാളെ മുതൽ അടച്ചിടും

രണ്ടാം കോവിഡ് തരംഗത്തിനിടയിൽ കഴിഞ്ഞ വർഷം മെയ് 12 ന് റിപ്പോർട്ട് ചെയ്ത 43,529 ആയിരുന്നു നിത്യേനയുള്ള കൊവിഡ് കേസുകളിൽ മുൻപുണ്ടായിരുന്ന ഏറ്റവും ഉയർന്ന സംഖ്യ. അന്ന് ടെസ്റ്റ് പോസ്റ്റ്റ്റിവിറ്റി റേറ്റ് 29.75 ആയിരുന്നു കൊച്ചി: ദിവസേനയുള്ള കോവിഡ് കേസുകളിലും ടി.പി. ആറിലും കേരളത്തിൽ ഇന്ന് റെക്കോർഡ് വർദ്ധന. 46,387 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ടി.പി. ആർ 40.21% ലെത്തി. തിരുവനന്തപുരത്ത് ഇന്ന് 9,720 കേസുകളും എറണാംകുളത്ത് 9,605 കേസുകളും റിപ്പോർട്ട് ചെയ്യതു.  രണ്ടാം കോവിസ് തരംഗത്തിനിടയിൽ കഴിഞ്ഞ …

റെക്കോർഡ് ഭേദിച്ച് കേരളത്തിൽ കോവിഡ് കേസുകളും, ടി.പി. ആറും. എല്ലാ സ്കൂളുകളും നാളെ മുതൽ അടച്ചിടും Read More »

ആശ്വാസത്തോടെ കേരളം: എട്ട് പേർക്ക് ഒമിക്രോൺ നെഗറ്റീവ്

കൊച്ചി: സംസ്ഥാനത്ത്‌നിന്ന് ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകൾ ഒമിക്രോൺ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.  ആകെ പത്ത് പേരുടെ ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ചവരുടെ സാമ്പിളുകളിൽ ഇതുവരെ എട്ട് പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ ആർടിപിസിആർ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ലാബിലാണ് ഒമിക്രോൺ …

ആശ്വാസത്തോടെ കേരളം: എട്ട് പേർക്ക് ഒമിക്രോൺ നെഗറ്റീവ് Read More »

ആശ്വാസത്തോടെ കേരളം: എട്ട് പേർക്ക് ഒമിക്രോൺ നെഗറ്റീവ്

കൊച്ചി: സംസ്ഥാനത്ത്‌നിന്ന് ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകൾ ഒമിക്രോൺ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.  ആകെ പത്ത് പേരുടെ ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ചവരുടെ സാമ്പിളുകളിൽ ഇതുവരെ എട്ട് പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ ആർടിപിസിആർ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ലാബിലാണ് ഒമിക്രോൺ …

ആശ്വാസത്തോടെ കേരളം: എട്ട് പേർക്ക് ഒമിക്രോൺ നെഗറ്റീവ് Read More »

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ മൂന്ന് പേർ കോവിഡ് പോസിറ്റീവ്: മന്ത്രി വീണാ ജോർജ്

കൊച്ചി: ഡിസംബര്‍ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ മൂന്ന് പേരുടെ സാമ്പിളുകളാണ് കോവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ഹൈ റിസ്‌ക് രാജ്യങ്ങളുടെ കൂട്ടത്തില്‍ റഷ്യയുണ്ട്. ഇപ്പോള്‍ റഷ്യയില്‍ നിന്നു വരുന്ന യാത്രക്കാരേയും പരിശോധിക്കുന്നതായി മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ സന്ദര്‍ശനം സംബന്ധിച്ച് വിവാദത്തിന്റെ ആവശ്യമില്ല. തലേദിവസം തീരുമാനിച്ച ഒരു സന്ദര്‍ശനമായിരുന്നു അത്. അങ്കണവാടികള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം എങ്ങനെയാണെന്ന് ഊരുകളില്‍ നേരിട്ടെത്തി കണ്ടും സംസാരിച്ചുമാണ് വിലയിരുത്തിയത്. ആരോഗ്യവകുപ്പിനും …

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ മൂന്ന് പേർ കോവിഡ് പോസിറ്റീവ്: മന്ത്രി വീണാ ജോർജ് Read More »

ഒമിക്രോൺ: അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

കൊച്ചി: സംസ്ഥാനമായ കർണാടകയിൽ അതിതീവ്രവ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥിതിക്ക് കേരളത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനം മുന്നൊരുക്ക പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങൾ, പോലീസ്, ജില്ലാ ഭരണകൂടം എന്നിവർ ഒത്തൊരുമിച്ച് പ്രവർത്തിക്കും. ഉയർന്ന റിസ്‌ക് രാജ്യങ്ങളിൽ നിന്നുവരുന്നവർക്ക് പരിശോധനകൾ നിർബന്ധമാണ്. കേന്ദ്ര മാർഗനിർദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഏഴു ദിവസം ക്വാറന്റൈനും ഏഴു ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളിൽ നിന്നും …

ഒമിക്രോൺ: അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് Read More »

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന

കൊച്ചി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. 1,206പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. രാജ്യത്ത് തുടര്‍ച്ചയായി ആറാംദിവസവും 40,000ലേറെ കോവിഡ്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 42,766പേര്‍ക്കാണ് 24മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 3.07കോടിയായി. Photo Credit: Twitter

പ്രതിഷേധങ്ങൾ ഫലംകണ്ടു; കോവിഡ് മാനദണ്ഡങ്ങൾ മാറ്റി നിശ്ചയിച്ച് സർക്കാർ

കൊച്ചി: പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റി നിശ്ചയിച്ചു.ടി.പി.ആറിന്റെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണും കണ്ടെയിന്‍മെന്റ് സോണുകളും നിശ്ചയിക്കുന്ന രീതി മാറ്റിക്കൊണ്ടാണ് പുതിയ നിബന്ധനകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു വാര്‍ഡിലെയോ പഞ്ചായത്തിലെയോ ആയിരം പേരെ കോവിഡ പരിശോധനയ്ക്ക് വിധേയരാക്കുമ്പോള്‍ അതില്‍ 10 പേര്‍ക്ക് (ഒരു ശതമാനം) കോവിഡ് ബാധ കണ്ടെത്തിയാല്‍ ആ പ്രദേശങ്ങള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളാക്കി മറ്റും. ഒരാഴ്ചത്തെ കണക്കിന്റെ അടിസ്ഥാനത്തിലായിരിക്കും മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുക. വീക്ലി ഇന്‍ഫെക്ഷന്‍ പോപുലേഷന്‍ റേഷ്യോ എന്ന പുതിയ …

പ്രതിഷേധങ്ങൾ ഫലംകണ്ടു; കോവിഡ് മാനദണ്ഡങ്ങൾ മാറ്റി നിശ്ചയിച്ച് സർക്കാർ Read More »

പെരിങ്ങാവ് ശ്രീ ധന്വന്ത്വരി ക്ഷേത്ര ദേവസ്വം മെഗാ കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി

തൃശൂർ: പെരിങ്ങാവ് ശ്രീ ധന്വന്ത്വരി ക്ഷേത്ര ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിൽ മെഗാ കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി.പെരിങ്ങാവ് ക്ഷേത്രത്തിനു സമീപം പ്രത്യേകം സജ്ജീകരിച്ച പന്തലിലായിരുന്നു ക്യാമ്പ്. കൊച്ചി ആസ്റ്റർ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ 500 പേർക്ക് കുത്തിവെയ്പ്പ് നൽകി.തട്ടകത്തിലുള്ളവരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ദേവസ്വം കുറഞ്ഞ നിരക്കിൽ വാക്സിൻ നൽകിയത്. ക്ഷേത്രം ട്രസ്റ്റി ഡോ: വാസുദേവൻ മൂസ്സ്  ക്യാമ്പ് ഉദ് ഘാടനം ചെയ്തു. ആസ്റ്റർ മെഡിസിറ്റിയിലെ ഡോ.ശ്രുതി, പെരിങ്ങാവ് ദേവസ്വം ഭാരവാഹികളായ ഇ.കൃഷ്ണൻ, അഡ്വ.എം.സി.മനോജ് …

പെരിങ്ങാവ് ശ്രീ ധന്വന്ത്വരി ക്ഷേത്ര ദേവസ്വം മെഗാ കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി Read More »

വാക്‌സീന്‍ ക്ഷാമം രൂക്ഷം; തൃശൂരിലടക്കം നാല് ജില്ലകളില്‍ വാക്‌സിനേഷനില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്‌സിന് കടുത്ത ക്ഷാമം. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. Photo Credit: Face Book

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്നുണ്ടാകും.ശനിയും ഞായറും കടകള്‍ അടച്ചിടുന്നതിനെതിരേ  വ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു. വാരാന്ത്യ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ അശാസ്ത്രീയത ഉണ്ടെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു.  Photo Credit: Twitter

ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന് ജില്ലയില്‍ ഒരുക്കങ്ങളായി

തൃശൂര്‍: ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നതിനുള്ള ‘മാതൃകവചം’ വാക്സിനേഷന്‍ ക്യാമ്പയിന് ഒരുക്കങ്ങളായി. ജില്ലയിലെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്സിനേഷന്‍ നല്‍കും. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗര്‍ഭിണികള്‍ക്കാണ് ആദ്യഘട്ടത്തില്‍ നല്‍കുക. നിലവില്‍ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നു മാത്രമാണ് ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കുക. ഗര്‍ഭകാലപരിചരണത്തിനായി സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളെ സമീപിച്ചിട്ടുള്ളവര്‍ക്കും ഗവ.ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് വാക്സിന്‍ സ്വീകരിക്കാം.കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന് വരികയാണെങ്കില്‍ വാക്സിനേഷന്‍ സുഗമമായി നടത്താന്‍ സാധിക്കും. ഇതുവരെ 19,208 ഗര്‍ഭിണികളാണ് ആര്‍.സി.എച്ച് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പത്രസമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ജെ.റീന …

ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന് ജില്ലയില്‍ ഒരുക്കങ്ങളായി Read More »

ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും കോവിഡ്

തൃശൂര്‍:ചൈനയിലെ വുഹാനില്‍നിന്ന് കോവിഡ് ബാധിച്ച മലയാളി പെണ്‍കുട്ടിക്ക്   വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. .ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയപ്പോഴാണ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗിയാണ്് കൊടുങ്ങല്ലൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനി. വുഹാന്‍ സര്‍വകലാശാലയിലെ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്കാണ് ഇന്ത്യയില്‍ ആദ്യമായി കോവിഡ് ബാധിച്ചത്. 2020 ജനുവരി 30നായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. Photo Caption : Face Book