നിലമ്പൂർ വോട്ടെണ്ണൽ 4ാം റൗണ്ട്; യുഡിഎഫ് മുന്നിൽ, ലീഡ് 1725
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആകെ 19 റൗണ്ടാണ് വോട്ടെണ്ണുന്നത്. അതിൽ ആദ്യ മൂന്ന് റൗണ്ട് വോട്ടുകൾ എണ്ണക്കഴിഞ്ഞു. അപ്പോൾ യുഡിഎഫിൻ്റെ ലീഡ് 1453 ആണ്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആകെ 19 റൗണ്ടാണ് വോട്ടെണ്ണുന്നത്. അതിൽ ആദ്യ മൂന്ന് റൗണ്ട് വോട്ടുകൾ എണ്ണക്കഴിഞ്ഞു. അപ്പോൾ യുഡിഎഫിൻ്റെ ലീഡ് 1453 ആണ്.
ചാലക്കുടി: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തില്‍നിന്ന് 300 മീറ്റര്‍ അകലെ തേയിലത്തോട്ടത്തില്‍ കണ്ടത്തിയ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം നാലോടെയാണ് സംഭവം. തോട്ടംതൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റോഷ്‌നിയെയാണ് വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരിക്കെ പുലി പിടിച്ചത്. അമ്മ പൈപ്പില്‍നിന്ന് വെള്ളമെടുക്കുന്ന സമയത്ത് തേയില തോട്ടത്തില്‍നിന്ന് ചാടിവീണ പുലി കുട്ടിയെ പിടിക്കുകയായിരുന്നു. കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നതു മറ്റു തൊഴിലാളികളാണ് കണ്ടത്. തോട്ടം തൊഴിലാളികള്‍ ബഹളം …
വാല്‍പ്പാറയില്‍ പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി Read More »
ടെഹറാന്‍: ഇസ്രയേലും ഇറാനും രൂക്ഷമായ ആക്രമണങ്ങള്‍ തുടരുന്നതായി റിപ്പോര്‍ട്ട്്. ടെഹ്റാനിലും ബുഷ്ഹെറിലും ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈനിക കേന്ദ്രങ്ങളും ഇറാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുമായിരുന്നു ഇസ്രയേല്‍ ലക്ഷ്യംവെച്ചത്. അതേസമയം ഇസ്രയേലിലെ ഹൈഫയില്‍ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേലിലെ നഗരങ്ങളില്‍ തുടര്‍ച്ചയായി അപായ സൈറണ്‍ മുഴങ്ങിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ നിരവധി കെട്ടിടങ്ങള്‍ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്. തെക്കന്‍ ഇറാനിലെ ബുഷെഹറില്‍ വ്യോമ പ്രതിരോധ സംവിധാനം ശക്തമാക്കിയതായി …
ടെഹ്റാനില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി ഇറാന്‍ Read More »
വിശാഖപട്ടണം: പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മോദിയുടെ നേതൃത്വത്തില്‍ വിശാഖപട്ടണത്ത് 3 ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന യോഗാ സംഗമം നടത്തി. മികച്ച രീതിയില്‍ വിശാഖപട്ടണത്ത് യോഗസംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി നര ലോകേഷിനെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. ഞാന്‍ എന്നതില്‍ നിന്ന് …
തൃശൂർ : സിറ്റി ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റ്, കൺട്രോൾ റൂം എന്നിവ ചേർന്ന് നഗരത്തിൽ വിവിധയിടങ്ങളിലെ ബസ്സുകളിൽ നടത്തിയ മിന്നൽ പരിശോധനകളിൽ 54 ഓളം നിയമലംഘനങ്ങൾ കണ്ടെത്തുകയും ഫൈൻ ഈടാക്കുകയും ചെയ്തു. ട്രാഫിക് എൻഫോഴ്സ് മെൻറ് യൂണിറ്റ് ഇരുപത്തിരണ്ടും കൺട്രോൾ റൂം മുപ്പത്തിരണ്ടും നിയമലംഘനങ്ങൾ കണ്ടെത്തി, തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻെറ നേതൃത്വത്തിൽ നടന്ന പരിശോധനകളിൽ നോ ഹോൺ, പൊല്യൂഷൻ, ബ്രേക്ക്, ലൈറ്റ്, വൈപ്പർ, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവകളിലുള്ള പരിശോധനകളിലാണ് നിയമ ലംഘനം …
ഫ്‌ളോറിഡ: ആക്‌സിയം 4 ബഹിരാകാശ ദൗത്യം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ജൂണ്‍ 22ന് നിശ്ചയിച്ചിരുന്ന വിക്ഷേണം വീണ്ടും നീട്ടി. അതേസമയം, പുതിയ തീയതി നാസ പ്രഖ്യാപിച്ചിട്ടില്ല. ആക്സിയം മിഷന്‍-4 വിക്ഷേപണ സാധ്യതകള്‍ പരിശോധിച്ച് വരികയാണെന്നും പുതിയ വിക്ഷേപണ തീയതി പിന്നീട് നിശ്ചയിക്കുമെന്നുമാണ് നാസ അറിയിച്ചത്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം, ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കൂടുതല്‍ സമയം ആവശ്യമാണ്. ദൗത്യ സംഘത്തെ സ്വീകരിക്കാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം തയാറാണെന്ന് ഉറപ്പാക്കാന്‍ നാസ ആഗ്രഹിക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ …
ടെഹ്റാന്‍: ഇസ്രയേലിനെതിരേ ക്ലസ്റ്റര്‍ ബോംബുകളടങ്ങുന്ന മിസൈലുകള്‍ ഇറാന്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. ഇതാദ്യമായാണ് സംഘര്‍ഷത്തില്‍ ഇറാന്‍ ബോംബ് പ്രയോഗിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സൈന്യം തയ്യാറായില്ല. ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം എട്ടാം ദിവസത്തിലെത്തി. മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ക്ലസ്റ്റര്‍ ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതും നൂറും ബോംബുകളായി പതിക്കുന്നതാണ് ക്ലസ്റ്റര്‍ ബോംബുകള്‍. ഇത് വന്‍ ആഘാതം സൃഷ്ടിക്കുന്നതും ഏറെ വിനാശകരവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ ഇറാന്‍ നിയമവിരുദ്ധമായി മനഃപ്പൂര്‍വ്വം …
തൃശൂർ : പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ സാമാന്യം നല്ല രീതിയിൽ മഴ ലഭിച്ചതിനാൽ ഡാമിലേക്ക് നീരൊഴുക്ക് തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ജൂൺ 20 വെള്ളിയാഴ്‌ച രാവിലെ 09:00 മണി മുതൽ കെ എസ് ഇ ബി ചെറുകിട വൈദുതി ഉത്പാദന നിലയം / റിവർ സ്ലൂയിസ് വഴി വെള്ളം തുറന്ന് വിടും. മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽ നിന്നും പരമാവധി 20 സെന്റീമീറ്റർ കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ …
പീച്ചി ഡാം സ്ലൂയിസ് ഷട്ടർ വെള്ളിയാഴ്‌ച (20.06.2025) തുറക്കും Read More »
തൃശൂർ: വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 17 മുമ്പ് ആരംഭിച്ച നഗ്ന നേത്രങ്ങൾ കൊണ്ട് വായിക്കുവാൻ സാധിക്കുന്ന കഥകളും കവിതകളുമടങ്ങിയ കുഞ്ഞു പുസ്തകങ്ങളുടെ സൗജന്യ വിതരണം അരലക്ഷം കോപ്പിയിലേക്ക്. ഗിന്നസ് സത്താറിന്റെ ആറാമത്തെ സമാഹാരമായ ആദൂർ കവിതകൾ 3 cm നീളവും 2.5 cm വീതിയുമുള്ള 250 മില്ലിഗ്രാം മാത്രം തൂക്കം വരുന്ന ഒരു എ ഫോർ ഷീറ്റ് കൊണ്ട് തയ്യാറാക്കിയ 81 പോസ്റ്റർ കവിതകളുടെ സമാഹാരമാണ്. മൾട്ടി കളർ ആർട്ട് പേജിൽ ചിത്രങ്ങൾ സഹിതം അച്ചടിച്ച 150 …
ഗിന്നസ് സത്താറിന്റെ കുഞ്ഞുപുസ്തകങ്ങളുടെ സൗജന്യ വിതരണം അരലക്ഷം കോപ്പിയിലേക്ക് Read More »
തൃശൂർ : അനധികൃതമായുള്ള മരുന്നുകളുടെ വില്പനയുമായി ബന്ധപ്പെട്ട് ഡ്രഗ്സ് കൺട്രോൾ വിഭാഗവും തൃശൂർ സിറ്റി പോലീസും ചേർന്ന് തൃശൂർ ജില്ലയിലെ മെഡിക്കൽ ഷോപ്പുകളിൽ നടത്തിയ സംയുക്ത പരിശോധനയിൽ അഞ്ച് ഷോപ്പുകളുടെ ലൈസൻസ് സസ്പെൻറ് ചെയ്തു. 22 കടകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും രണ്ട് ഷോപ്പുകൾക്ക് താക്കീത് നൽകുകയും ചെയ്തു. ജില്ലയിലെ ചില മെഡിക്കൽ ഷോപ്പുകളിൽ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ഷെഡ്യൂൾ എച്ച്, എച്ച് വൺ കാറ്റഗറിയിൽപെട്ട മരുന്നുകൾ വില്പനചെയ്യുന്നു എന്നുള്ള രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അർജ്ജുൻ …
മെഡിക്കൽ ഷോപ്പുകളിൽ പരിശോധന: 5 ഷോപ്പുകളുടെ ലൈസൻസിന് സസ്പെൻഷൻ Read More »
ഡെൽഹി : രാജ്യത്തെ ഹൈവേ യാത്രികർക്കായി 3000 രൂപയുടെ ഫാസ്റ്റ് ടാഗ് വാർഷിക പാസ് എന്ന വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. ഈ പാസ് 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്‌ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുന്നതെന്ന് മന്ത്രി ഒരു എക്സ് പോസ്റ്റിൽ പറഞ്ഞു. ഓഗസ്റ്റ് 15 മുതൽ നൽകുന്ന ഈ പാസ് -വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് …
വർഷം മുഴുവൻ ഹൈവേ യാത്രയ്ക്ക് 3,000 രൂപ മാത്രം; ഓഗസ്റ്റ് 15 മുതൽ ഫാസ്റ്റാഗ് Read More »
ടെഹറാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തി. ടെല്‍ അവീവ് ഉള്‍പ്പെടെ ലക്ഷ്യമിട്ട് മിസൈല്‍ വര്‍ഷം ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡോമിന് തടയാനായില്ലെന്ന് ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു. ടെഹ്റാന്‍ ലക്ഷ്യമിട്ട് പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഇറാനിലെ എണ്ണപ്പാടങ്ങള്‍ സയണിസ്റ്റ് സൈന്യം ആക്രമിച്ചു. പശ്ചിമേഷ്യയിലേക്ക് ബിട്ടനും അമേരിക്കയും കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈഫയിലും ടെല്‍ അവീവിലുമുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇറാന്‍ സൈനിക മേധാവി …
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ടെല്‍ അവീവില്‍ വ്യാപക മിസൈല്‍ ആക്രമണം Read More »
തൃശൂർ : തൊഴിലാളി സമൂഹത്തെ മറന്നുകൊണ്ട്, തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഭരണം നടത്തുന്ന സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ഐഎൻറ്റിയുസി നേതൃത്വം നൽകുമെന്ന് രമേശ് ചെന്നിത്തല. മിനിമം കൂലി ഉറപ്പുവരുത്താതെ, തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കുന്ന പിണറായി സർക്കാരിന്റെ നടപടികൾക്കെതിരെ പൊതുസമൂഹത്തെ അണിനിരത്തിക്കൊണ്ട് ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎൻറ്റിയുസി തൃശ്ശൂർ ജില്ലാ നേതൃത്വ സമ്മേളനം റീജണൽ തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല. ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അധ്യക്ഷത വഹിച്ച …
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 16) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ കേസില്‍ മരുമകളുടെ സഹോദരി ലിവിയ ജോസ്്് അറസ്റ്റില്‍. പരസ്യമായി തന്നെ അപമാനിച്ചതിന് പ്രതികാരം ചെയ്തുവെന്നാണ് ലിവിയ അന്വേഷണ മുന്‍പില്‍ നല്‍കിയ മൊഴി. ബെംഗളൂരില്‍ ജീവിക്കുന്ന തന്നെ പറ്റി ചില മോശം പരാമര്‍ശങ്ങള്‍ ഷീല സണ്ണി പലപ്പോഴായും നടത്തിയിരുന്നു. ഇത് മനോവിഷമം ഉണ്ടാക്കുകയും അതില്‍ പ്രതികാരം ചെയ്യാനാണ് വ്യാജ സ്റ്റാമ്പുകള്‍ ബാഗില്‍ വെച്ച് കള്ളക്കേസില്‍ കുടുക്കിയതെന്ന് ലിവിയ മൊഴിയില്‍ പറഞ്ഞു. വാങ്ങിയത് യഥാര്‍ത്ഥ ലഹരി ആയിരുന്നുവെങ്കിലും ലഹരി നല്‍കിയ …
ടെല്‍അവീവ്/ടെഹ്‌റാന്‍: ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ പശ്ചിമേഷ്യ യുദ്ധഭീതിയില്‍.ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക്്നീങ്ങുമെന്ന ആശങ്കയിലാണ് ലോകം. ഇന്നലെ പുലര്‍ച്ചെ ഇറാനിലെ ആണവ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രയേലായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇറാന്റെ വ്യോമ കേന്ദ്രങ്ങളിലും ആണവകേന്ദ്രങ്ങളിലും ഇന്ന് പുലര്‍ച്ചെയും ഇസ്രയേല്‍ ആക്രമണം നടത്തി. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഇതുവരെ 78 പേര്‍ കൊല്ലപ്പെട്ടുവെന്നും 320ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നും ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ഇറാന്റെ മണ്ണില്‍ മൊസാദ് താവളമുണ്ടെന്നും ഇവിടെ നിന്നും ഇറാനെതിരായ ആക്രമണങ്ങള്‍ നടത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് …
മലപ്പുറം: നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ചതില്‍ പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഷാഫി പറമ്പില്‍ എംപിയും സഞ്ചരിച്ച വാഹനമാണ് ഇന്നലെ രാത്രി നിലമ്പൂര്‍ വടപുറത്തുവച്ച് പോലീസ് തടഞ്ഞ് പരിശോധിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടികള്‍ പുറത്തെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുല്‍ മാങ്കൂട്ടത്തില്‍ ദേഷ്യപ്പെട്ട്് പ്രതികരിച്ചു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പറഞ്ഞു. പരിശോധന ഏകപക്ഷീയമാണെന്ന് …
നിലമ്പൂരില്‍ ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധന Read More »
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന കേസില്‍ കുടുക്കിയ സംഭവത്തില്‍ ലിവിയ ജോസ് കസ്റ്റഡിയില്‍. ഷില സണ്ണിയുടെ ബന്ധുവായ ലിവിയ ഒളിവിലായിരുന്നു. ദുബായില്‍ നിന്ന് മുംബൈയില്‍ വന്ന് വിമാനമിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ശനിയാഴ്ച ഇവരെ കേരളത്തിലെത്തിക്കുമെന്നാണ് വിവരം. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു ലിവിയ. സഹോദരിയുടെ ഭര്‍തൃമാതാവായ ഷീലയുടെ വിദേശയാത്ര മുടക്കാന്‍ ഇവരെ വ്യാജ ലഹരി …
ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കിയ ബന്ധു ലിവിയ പിടിയില്‍ Read More »
തൃശൂര്‍: മലിനമായതില്‍ മനംനൊന്ത് സമീപവാസികള്‍ പാവനമായ പടിഞ്ഞാറെച്ചിറ ശുചീകരിച്ചപ്പോള്‍ കിട്ടിയത് നൂറിലധികം ചാക്ക് മദ്യക്കുപ്പികള്‍. ഒന്നരലക്ഷത്തോളം രൂപ ചിലവിട്ടാണ് പരിസരത്തെ താമസക്കാര്‍ ചേര്‍ന്ന് ചിറ വൃത്തിയാക്കിയത്.രണ്ട് ഏക്കറോളം വിസ്തൃതിയുള്ള,നാല് നൂറ്റാണ്ടോളം പഴക്കമുള്ള ചിറ മുഴുവനായി വൃത്തിയാക്കാന്‍ ലക്ഷങ്ങള്‍ ചിലവിടണം. ചെരിപ്പുകളും, വസ്ത്രങ്ങളും, പേഴ്‌സുകളുമടക്കം വന്‍ മാലിന്യ ശേഖരമാണ് തീര്‍ത്ഥക്കുളമായി അറിയപ്പെടുന്ന ചിറയില്‍ നിന്ന് കിട്ടിയത്. ശുചീകരിച്ച് ദിവസങ്ങള്‍ക്കകം തന്നെ പടിഞ്ഞാറെച്ചിറയില്‍ വീണ്ടും മാലിന്യം അടിഞ്ഞുകൂടി. മൂന്ന് മാസം മുന്‍പ് ചിറയില്‍ അജ്ഞാത ജഡവും പൊങ്ങി. പ്രവര്‍ത്തനം …
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരണസംഖ്യ 290 ആയി. വിമാനയാത്രക്കാരില്‍ 241 പേര്‍ മരിച്ചെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാര്‍ക്ക് പുറമേ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പ്രദേശവാസികളും അടക്കം 49 പേര്‍ മരിച്ചു. എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യയുടെ 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേര്‍ന്ന പ്രദേശത്ത് തകര്‍ന്നുവീണത്. . മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്കായി …