നെടുമ്പാശ്ശേരിയില്‍ 25 കോടിയുടെ ലഹരിമരുന്ന് പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്നുവേട്ട. ട്രോളി ബാഗില്‍ ഒളിപ്പിച്ചുകടത്തിയ രാജ്യാന്തര വിപണിയില്‍ 25 കോടിരൂപ വിലമതിക്കുന്ന 4.5 കിലോ ഹെറോയിന്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പിടികൂടി.സംഭവത്തില്‍ ദുബായില്‍നിന്നെത്തിയ ടാന്‍സാനിയ സ്വദേശി അഷ്‌റഫ് സാഫി പിടിയിലായി. Photo Credit : Facebook



