Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; അപ്പീല്‍ ഹൈക്കോടതി തള്ളി കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാംപ്രതി നടന്‍ ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ അവസാനഘട്ടത്തിലാണെന്ന്്് കോടതി വ്യക്തമാക്കി.  കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴിഞ്ഞ തവണ കോടതി ചോദിച്ചിരുന്നു. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സിബിഐ അന്വേഷണ ആവശ്യം ഉയര്‍ത്തുന്നതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷന്‍ വാദം അവസാനിച്ചെന്നും സര്‍ക്കാര്‍ …

ദിലീപിന് തിരിച്ചടി Read More »

എം.എ.ബേബി സി.പി.എം ജനറല്‍ സെക്രട്ടറി

മധുര:  കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി സി.പി.എം ജനറല്‍ സെക്രട്ടറിയാകും. ജനറല്‍ സെക്രട്ടറിയ്ക്കാനുള്ള ശിപാര്‍ശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നല്‍കിയത്. പ്രകാശ് കാരാട്ടാണ് ജനറല്‍ സെക്രട്ടറിയായി എം എ ബേബിയുടെ പേര് നിലവിലുള്ള കേന്ദ്ര കമ്മിറ്റിയില്‍ നിര്‍ദേശിച്ചത്. ഇഎംഎസിനുശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളിയാണ് എം.എ ബേബി. പാര്‍ട്ടിക്കുള്ളില്‍ പ്രായോഗികവാദിയായ കമ്യൂണിസ്റ്റായാണ് എം എ ബേബി അറിയപ്പെടുന്നത്. കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലെത്തിയ ബേബി …

എം.എ.ബേബി സി.പി.എം ജനറല്‍ സെക്രട്ടറി Read More »

M A Baby is new CPM chief

Kochi: CPM elected Mariam Alexander Baby was today elected as its General Secretary, media reports said.He has been a member of the Politburo since 2012. While studying at NSS high school, Prakkulam, Baby joined CPM’s Kerala Students Federation, which laterbecame Students Federation of India, (SFI).He held many positions in SFI, Democratic Youth Federation of India, …

M A Baby is new CPM chief Read More »

Waqf Act comes into force

Kochi: The President Droupadi Murmu signed the Waqf (Amendment) Bill, 2025, making it a law, media reports said.The bill was passed by Parliament through heated debates with the Congress led opposition resisting its clearance.The centre claims that the Act aims would reform the governance of waqf properties, enhance transparency in dealings, and ensure representation from …

Waqf Act comes into force Read More »

സെപ്റ്റിക് വേസ്റ്റ് പൊതുകാനയില്‍ നിക്ഷേപിച്ചവരെ പോലീസിനു കൈമാറി.

തൃശ്ശൂര്‍ : മിഷന്‍ ക്വാര്‍ട്ടേഴ്സിലെ തോട്ടത്തില്‍ ലൈനിൽ സെപ്റ്റിക് വേസ്റ്റ് അടിക്കുന്നതിനിടയില്‍ ഹെല്‍ത്ത് സ്ക്വാഡ് വാഹനമുള്‍പ്പെടെ പിടികൂടി ഈസ്റ്റ് പോലീസിന് കൈമാറി. കോര്‍പ്പറേഷന്‍ രാത്രികാല ഹെല്‍ത്ത് സ്ക്വാഡ് ഏതാനും ദിവസങ്ങളായി സെപ്റ്റിക് വേസ്റ്റ് നിക്ഷേപിക്കുന്ന സ്ഥലങ്ങളുമായി ബന്ധപ്പെട്ട് പരിശോധന നടത്തി വരികയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇതേ സ്ഥലത്ത് തന്നെ സെപ്റ്റിക് വേസ്റ്റ് രാത്രിയുടെ മറവില്‍ പൊതുകാനയിലേക്ക് നിക്ഷേപിക്കുകയും പ്രദേശം പൂര്‍ണ്ണമായും മലിനമാക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളുടെ സഹായത്തോടെ ഹെല്‍ത്ത് സ്ക്വാഡ് നിരീക്ഷണം ശക്തമാക്കിയതിന്‍റെ ഭാഗമായാണ് …

സെപ്റ്റിക് വേസ്റ്റ് പൊതുകാനയില്‍ നിക്ഷേപിച്ചവരെ പോലീസിനു കൈമാറി. Read More »

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും, സംവിധായകനും, ചലച്ചിത്ര നിര്‍മാതാവുമായ പൃഥ്വരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. പ്രൊഡക്ഷന്‍ കമ്പനിയെക്കുറിച്ച് വിശദീകരണം ഐ.ടി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 29നുള്ളില്‍ വിശദീകരണം നല്‍കണം. കഴിഞ്ഞ മാസം പകുതിയോടെ പൃഥ്വിരാജിന് നോട്ടീസ് നല്‍കിയിരുന്നതായി ഐ.ടി വകുപ്പ് അറിയിച്ചു.എമ്പുരാനുമായി ബന്ധപ്പെട്ടല്ല നോട്ടീസെന്ന് ഐ.ടി വകുപ്പ് വ്യക്തമാക്കി. 2022- ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഗോള്‍ഡ്, കടുവ, ജനഗണമന തുടങ്ങിയ ചിത്രങ്ങളുടെ വരുമാനവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് അന്വേഷണം …

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ് Read More »

IB official faces rape charges

Kochi: An Intelligence Bureau (IB) officialSukanth Suresh, is accused of raping and abetment to death of his colleague Megha, 24, who was found dead on railway track in Thiruvananthapuram, media reports said.The accused is at large with his family while the police have issued a lookout notice against the absconding accused.Police have issued a lookout …

IB official faces rape charges Read More »

Summer camp begins

Kochi: Summer holidays football coaching camp organised by Newman College and Thodupuzha Soccer School was kicked off at Newman College ground at Thodupuzha.Newman College principal Dr Jenny K Alex inaugurated.Newman College Physical Education teacher Ebin Vincen welcomed.TSS director P A Sakeemkutty presided.Sports Coach Ananthu Joseph felicitated.Former national Rahul S delivered a vote of thanks.Boys and …

Summer camp begins Read More »

ബി കെയർഫുൾ, സൗകര്യമില്ല പറയാൻ… സുരേഷ് ഗോപി

കൊച്ചി∙ ജബൽപുരിൽ മലയാളി വൈദികർക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി. ‘‘എന്റെ നാവ് പോസ്റ്റ്മോർട്ടം ചെയ്തോളൂ. മനസ്സ് പോസ്റ്റ്മോർട്ടം ചെയ്യരുത്. ജബൽപുരിൽ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. കേരളത്തിൽ പാലാ ബിഷപ്പിനെ കൊലപ്പെടുത്താൻ ചിലർ ശ്രമിച്ചില്ലെ, കേസെടുത്ത് അകത്ത് ഇടാൻ നോക്കിയില്ലേ. നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നേ വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ ഇവിടെ ജനങ്ങളാണ് വലുത്. ബി കെയർഫുൾ. സൗകര്യമില്ല പറയാൻ സുരേഷ് …

ബി കെയർഫുൾ, സൗകര്യമില്ല പറയാൻ… സുരേഷ് ഗോപി Read More »

പാർട്ടി കോൺഗ്രസിനിടെ ദേഹാസ്വാസ്ഥ്യം, എം.എം. മണി ആശുപത്രിയിൽ

മധുര∙ മുതിർന്ന സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം.മണിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്ന എം.എം.മണിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിനിടെയാണ് എം.എം.മണിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം മാത്രമെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പറയാനാവുകയുള്ളുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമാണ് എം.എം.മണി.

ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി റെയ്ഡ്

ചെന്നൈ: എമ്പുരാന്‍ സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയായ ഗോകുലം ഗോപാലന്റെ  സ്ഥാപനത്തില്‍ ഇ ഡി റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലാണ് പരിശോധന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അഞ്ചിടത്ത് പരിശോധന നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഫെമ നിയമം ലംഘിച്ച് പണമിടപാടുകള്‍ നടന്നതായുള്ള ആരോപണത്തിലാണ് റെയ്ഡ്.

കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിൽ അനധികൃത പാർക്കിംഗ് ഫീസിനെതിരെ നടപടി

തൃശൂർ : പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം പരിശോധിച്ച് കുട്ടനെല്ലൂര്‍ ഹൈലൈറ്റ് മാളിലെ അനധികൃത പാര്‍ക്കിംഗ് ഫീസ് ഈടാക്കല്‍ മേയര്‍ നേരിട്ടെത്തി നിര്‍ത്തലാക്കി.തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കുട്ടനെല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ഹൈലൈറ്റ് മാളില്‍ അനധികൃത പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നു എന്ന് മേയര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മേയര്‍ നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തി അനധികൃത പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് നിര്‍ത്തലാക്കി. ഒരു ബില്‍ഡിംഗിന് കെ.എം.ബി.ആര്‍ റൂള്‍ അനുസരിച്ച് നിശ്ചിത സൗജന്യ പാര്‍ക്കിംഗ് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമാണ് പെര്‍മിറ്റ് …

കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിൽ അനധികൃത പാർക്കിംഗ് ഫീസിനെതിരെ നടപടി Read More »

Nod to prosecute Veena T

Kochi: The centre has given nod to the Serious Fraud Investigation Office (SFIO) to go ahead with proceedings to prosecute Kerala Chief Minister Pinarayi Vijayan’s daughter Veena T in the CMRL payoff case, media reports said.The permission was granted by the Ministry of Corporate Affairs on Thursday.The trial proceedings will commence at the economic crimes …

Nod to prosecute Veena T Read More »

മന്ത്രി വീണാ ജോര്‍ജുമായുള്ള ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു, ആശമാര്‍  സമരം തുടരും

തിരുവനന്തപുരം: ആശാ വര്‍ക്കേഴ്സുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. ആശാ വര്‍ക്കേഴ്സിന്റെ പ്രശ്നങ്ങള്‍ പഠിയ്ക്കാന്‍ കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം യൂണിയനുകള്‍ തള്ളി. ചര്‍ച്ചയില്‍ തീരുമാനമായില്ലെന്ന് ആശാവര്‍ക്കേഴ്സ് പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ച നടത്തുമെന്നും സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്നും ആശാ വര്‍ക്കേഴ്സ് വ്യക്തമാക്കി. സമരത്തിന്റെ അമ്പത്തിമൂന്നാം ദിനമാണിന്ന്. സര്‍ക്കാര്‍ കൂടെയുണ്ടെന്നത് എല്ലായ്പ്പോഴും പറയുന്നുണ്ട്. അതിനെ എല്ലാവരും വളരെ പോസിറ്റീവ് ആയാണ് എടുക്കുന്നത്. ഗവണ്‍മെന്റിന് ആശ വര്‍ക്കേഴ്സിനോട് അനുഭാവമുണ്ടെന്നും ഓണറേറിയം വര്‍ധിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും …

മന്ത്രി വീണാ ജോര്‍ജുമായുള്ള ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു, ആശമാര്‍  സമരം തുടരും Read More »

മാസപ്പടി കേസ്; എസ്..എഫ്.ഐ.ഒ കുറ്റപത്രം സമര്‍പ്പിച്ചു. വീണാ വിജയനെ പ്രതി ചേര്‍ത്തു

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ  മകള്‍ വീണാ വിജയനെ പ്രതിച്ചേര്‍ത്ത് എസ്എഫ്‌ഐഒ കുറ്റപത്രം. എക്്‌സാലോജിക്കും ശശിധരന്‍ കര്‍ത്തയും സിഎംആര്‍എല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നല്‍കാതെ വീണാ വിജയന്‍ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ  അനുമതി ലഭിച്ചു. പ്രതികള്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണ , സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് …

മാസപ്പടി കേസ്; എസ്..എഫ്.ഐ.ഒ കുറ്റപത്രം സമര്‍പ്പിച്ചു. വീണാ വിജയനെ പ്രതി ചേര്‍ത്തു Read More »

M G Sreekumar fined for littering

Kochi: Noted Malayalam playback singer M G Sreekumar was fined Rs 25,000 for allegedly polluting Kochi backwaters, media reports said.The video of an unidentified person discharging the waste from Sreekumar’s house was taken by a tourist and posted in the social media by tagging Kerala Minister for Local Self-Governments M B Rajesh.The panchayat officials of …

M G Sreekumar fined for littering Read More »

ഗായകന്‍ എം.ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം, പിഴയിട്ടു

തിരുവനന്തപുരം: മുളവുകാട് കായലിലേക്ക് മാലിന്യം തള്ളിയെന്ന പരാതിയില്‍ ഗായകന്‍ എംജി ശ്രീകുമാറിന് പിഴ ചുമത്തി. വിനോദസഞ്ചാരി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്. മാലിന്യം കായലിലേക്ക് തള്ളിയത് ഗായകന്റെ വീട്ടില്‍ നിന്നാണെന്ന് വ്യക്തമായെങ്കിലും ആരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. ഏതാനും ദിവസം മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡീയോ പോസ്റ്റ് ചെയ്തത്. ഗായകന്‍ തിരുവനന്തപുരത്താണ് താമസം എന്നും വീട്ടിലെ ജോലിക്കാര്‍ …

ഗായകന്‍ എം.ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം, പിഴയിട്ടു Read More »

തസ്ലീമയുടെ മൊഴി:നടന്‍മാരായ ശ്രീനാഥ് ഭാസിക്കും ഷൈനിനും നോട്ടീസ് നല്‍കും

ആലപ്പുഴ: താരങ്ങള്‍ക്ക് ലഹരി കൈമാറിയെന്ന കഞ്ചാവ് കേസ് പ്രതി തസ്ലീമ സുല്‍ത്താനയുടെ മൊഴിയില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്. നടന്‍മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും എക്സൈസ് നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. താരങ്ങള്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായി തസ്ലീമ മൊഴി നല്‍കിയെന്നാണ് വിവരം. തസ്ലിമയും താരങ്ങളും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു. തസ്ലീമയ്ക്കായി എക്സൈസ് ഉടന്‍ കസ്റ്റഡി അപേക്ഷയും നല്‍കും. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്നാണ് തസ്ലീമ ഹൈബ്രിഡ് …

തസ്ലീമയുടെ മൊഴി:നടന്‍മാരായ ശ്രീനാഥ് ഭാസിക്കും ഷൈനിനും നോട്ടീസ് നല്‍കും Read More »