Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വ്യാപാരികളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ശശീന്ദ്രന്‍

കോഴിക്കോട്: വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. കോവിഡ് വ്യാപന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രതിഷേധം നടത്തരുതെന്നും മന്ത്രി പറഞ്ഞു. ആരോടെങ്കിലുമുള്ള വിരോധമോ പ്രതിഷേധമോ കൊണ്ടല്ല സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജനജീവിതം പഴയഗതിയിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനോട് ജനങ്ങള്‍ സഹകരിക്കണം.

Photo Credit: Instagram 

Leave a Comment

Your email address will not be published. Required fields are marked *