Newsskerala

ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും കോവിഡ്


തൃശൂര്‍:ചൈനയിലെ വുഹാനില്‍നിന്ന് കോവിഡ് ബാധിച്ച മലയാളി പെണ്‍കുട്ടിക്ക്   വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. .ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയപ്പോഴാണ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗിയാണ്് കൊടുങ്ങല്ലൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനി. 
വുഹാന്‍ സര്‍വകലാശാലയിലെ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്കാണ് ഇന്ത്യയില്‍ ആദ്യമായി കോവിഡ് ബാധിച്ചത്. 2020 ജനുവരി 30നായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

Photo Caption : Face Book

Leave a Comment

Your email address will not be published. Required fields are marked *