Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വടക്കന്‍ കേരളത്തിലും, മധ്യകേരളത്തിലുംവ്യാപകനാശനഷ്ടം നാശം വിതച്ച് മഴ കനക്കുന്നു

തിരുവനന്തപുരം:മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ കാറ്റും മഴയും. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ പുലര്‍ച്ചെയുണ്ടായ അപ്രതീക്ഷിത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ തകര്‍ന്നു.

ഇടുക്കിയില്‍ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. പുലര്‍ച്ചെ നാലു മണിയോടെ ഉണ്ടായ കാറ്റില്‍ തൊടുപുഴ മേഖലയില്‍ മൂന്ന് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി വീണു. വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.കോട്ടയത്ത് മേതിരിയിലാണ് വന്‍ നാശനഷ്ടമുണ്ടായത്. ്.
എറണാകുളം ജില്ലയിലാണ് കാറ്റ് ഏറ്റവുമധികം നാശംവിതച്ചത്.

Photo Credit : Face Book

Leave a Comment

Your email address will not be published. Required fields are marked *