Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കുരിയച്ചിറ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇടത് ചേരിയില്‍

തൃശൂര്‍:  കോര്‍പറേഷന്‍ തിരഞ്ഞെടുപ്പടില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച്് കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിമ്മി റപ്പായി ഇടത് പക്ഷത്തേക്ക്. എന്‍സിപിയില്‍ ചേര്‍ന്ന് പ്രവർത്തിക്കും .  കുരിയിച്ചിറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിമ്മി മത്സരിച്ചേക്കും. ജനാധിപത്യമഹിളാ കോണ്‍ഗ്രസ് നേതാവ് കൂടിയാണ് നിമ്മി. ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് നിമ്മി കോണ്‍ഗ്രസ് വിട്ടൊഴിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *