Newsskerala

നിയമസഭയില്‍ മത്സരിക്കാന്‍ രാജന്‍ പല്ലന്‍ തന്നെ ബലിയാടാക്കിയെന്ന് ലാലി ജെയിംസ്

തൃശൂര്‍: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍  മത്സരിക്കാന്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവായിരുന്ന രാജന്‍.ജെ.പല്ലന്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജെയിംസ് ആരോപിച്ചു. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണ് രാജന്‍ പല്ലന്‍ പ്രവര്‍ത്തിക്കുന്നത്.
തനിക്കെതിരെ അച്ചടക്ക നടപടിയെടുത്താന്‍ നേരിടും. രാജന്‍ പല്ലനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തും. അദ്ദേഹത്തിന് നിയമസഭാ സീറ്റി കിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഹൈക്കമാന്‍ഡില്‍ നിന്നുള്ള ദീപാദാസ് മുന്‍ഷിക്കും, കെ.സി.വേണുഗോപാലിനും മാത്രമാണോ മേയറെ തിരഞ്ഞെടുക്കാനുള്ള അധികാരമെന്ന് അവര്‍ ചോദിച്ചു. താഴെത്തട്ടിലുള്ളവര്‍ക്ക് അവകാശമൊന്നുമില്ലേയെന്ന് അവര്‍ ചോദിച്ചു

Leave a Comment

Your email address will not be published. Required fields are marked *