കൊച്ചി: യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് ലൈസൻസ് നിർബന്ധമാക്കി മോട്ടോർ വാഹനവകുപ്പ്. ഇത്തരം ഷോറൂമുകൾ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങൾ സംബന്ധിച്ച് കൃത്യത ഉറപ്പുവരുത്താനാണിത്. ഇത്തരം വാഹനങ്ങൾ വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും വിശദവിവരങ്ങൾ ഷോറൂം ഉടമകൾ സൂക്ഷിക്കുന്നില്ലെന്ന കണ്ടെത്തലിലാണ് ലൈസൻസ് നിർബന്ധമാക്കുന്നത്.
യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് ലൈസൻസ് നിർബന്ധം
