Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വെട്ടിയത് സിനിമാ നിർമാതാവെന്ന് രാഗം തിയറ്റർ നടത്തിപ്പുകാരൻ


തൃശൂർ: ചലച്ചിത്ര നിർമാതാവും, പ്രവാസി വ്യവസായിയുമായ റാഫേലിനെതിരെ ക്വട്ടേഷൻ ആരോപണവുമായി രാഗം തിയറ്റർ നടത്തിപ്പുകാരൻ. തന്നെയുo, ഡ്രൈവറെയും ആക്രമിച്ചത് റാഫേൽ ഏർപ്പെടുത്തിയ ക്വട്ടേഷൻ സoഘമെന്ന് എ.കെ. സുനിൽ ആരോപിച്ചു. ഇരിങ്ങാലക്കുട മാസ് തിയറ്റർ ഉടമയാണ് റാഫേൽ . സിനിമാ റിലീസുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നും സുനിൽ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി രാഗം തിയറ്റർ ഏറ്റെടുത്ത് നടത്തുകയാണ് തൃശൂർ വെളപ്പായ സ്വദേശിയായ സുനിൽ

Leave a Comment

Your email address will not be published. Required fields are marked *