Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ചെറിയൊരു ഭാഗം ടൈല്‍വിരിക്കാന്‍ രാമനിലയം സ്‌റ്റേഡിയം  റോഡ് അടച്ചിട്ടത് 20 ദിവസം

തൃശൂര്‍: ചെറിയൊരു ഭാഗം ടൈല്‍ വിരിയ്ക്കാന്‍ റെഡ് സോണാക്കിയെന്ന് പറയപ്പെടുന്ന രാമനിലയം-സ്റ്റേഡിയം റോഡ് അടച്ചിട്ടത് ഇരുപതോളം ദിവസം. റോഡിലെ പലഭാഗത്തും ഇപ്പോഴും കുണ്ടുംകുഴിയും. ടൈല്‍ വിരിയ്ക്കാത്ത ഭാഗം ഇനി എന്തു ചെയ്യുമെന്ന് കണ്ടറിയണം.
കുറച്ചുഭാഗത്ത് മാത്രം ടൈല്‍ വിരിയക്കലും, ബാക്കിയുള്ള ഭാഗത്ത് ടാറിംഗും നടത്തിയാല്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച രാമനിലയം-സ്‌റ്റേഡിയം റെഡ് സോണ്‍ റോഡിലൂടെ മന്ത്രിമാരടക്കമുള്ള വി.ഐ.പികള്‍ക്ക് സഞ്ചരിക്കേണ്ടി വരും.  രൂക്ഷമായ പൊടിശല്യം മൂലം യാത്രക്കാര്‍ മൂക്കുപൊത്തിയാണ് ഈഭാഗത്തു കൂടെ സഞ്ചരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *