അഹമ്മദാബാദ് വിമാന ദൂരന്തം; 150 ൽ ഏറെ പേർ മരണപ്പെട്ടെന്ന് സൂചന
ഡൽഹി: ഗുജറാത്ത് അഹമ്മദാബാദിൽ ഇന്നുച്ചയ്ക്ക് എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണ് നൂറിലേറെപ്പേർ മരിച്ചു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. ഒരു ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. അപകടത്തിൽ 150 ഓളം പേർ മരണപ്പെട്ടു എന്നാണ് സൂചന. പത്തനംതിട്ട സ്വദേശി അടക്കം …
അഹമ്മദാബാദ് വിമാന ദൂരന്തം; 150 ൽ ഏറെ പേർ മരണപ്പെട്ടെന്ന് സൂചന Read More »