ജാതി സെൻസസ് പ്രചാരണവും ജോഡോ യാത്രയും ഉത്തരേന്ത്യയിൽ ഫലിച്ചില്ല
മൂന്നിടത്ത് ബി.ജെ.പി, തെലങ്കാനയില്‍ മാത്രം കോണ്‍ഗ്രസ് മുന്നില്‍ മോദി പ്രഭാവത്തില്‍ തിളക്കമറ്റ് ത്രിവര്‍ണം സെമിയിൽ ബിജെപിക്ക് ഉജ്ജ്വലജയം; ഹിന്ദി ഹൃദയ ഭൂമിയിൽ കരുത്ത് തെളിയിച്ചു തെലങ്കാനയിൽ കോൺഗ്രസിന് അട്ടിമറി ജയം ജാതി സെൻസസ് പ്രചാരണം കോൺഗ്രസിന് ഉത്തരേന്ത്യയിൽ വലിയ തിരിച്ചടിക്ക് വഴിവെച്ചു …. കൊച്ചി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കേ ഹിന്ദി മേഖലയില്‍ ബി.ജെ.പിയുടെ തേരോട്ടം. മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും, രാജസ്ഥാനിലും കോണ്‍ഗ്രസിന് വന്‍തിരിച്ചടി. . മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബി.ജെ.പി വന്‍ …
ജാതി സെൻസസ് പ്രചാരണവും ജോഡോ യാത്രയും ഉത്തരേന്ത്യയിൽ ഫലിച്ചില്ല Read More »