കാപ്പബ്ലാങ്ക ചെസ് സ്‌കൂളിന്റെ അന്താരാഷ്ട്ര ചെസ് ടൂർണമെന്റ് സമാപിച്ചു
പങ്കെടുത്തത് 18 സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച മത്സരാർഥികൾ തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ചെസ് സ്‌കൂളുകളിൽ ഒന്നായ കാപ്പബ്ലാങ്ക സ്‌കൂൾ സംഘടിപ്പിച്ച ചെസ് ടൂർണമെന്റ് സമാപിച്ചു. തിരുവനന്തപുരത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ഒരാഴ്ച നീണ്ടു നിന്ന മത്സരങ്ങൾ. രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് വാശിയേറിയ മത്സരങ്ങളിൽ മാറ്റുരച്ചത്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (FIDE) നിയമാവലിയും മാനദണ്ഡങ്ങളും പൂർണമായും പാലിച്ചു കൊണ്ട് ക്‌ളാസ്സിക്, റാപിഡ്, ബ്ലിറ്റ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. 25 ലക്ഷം രൂപയുടെ …
കാപ്പബ്ലാങ്ക ചെസ് സ്‌കൂളിന്റെ അന്താരാഷ്ട്ര ചെസ് ടൂർണമെന്റ് സമാപിച്ചു Read More »