മാഞ്ചസ്റ്ററിൽ ഇന്ത്യൻ പ്രതിരോധകോട്ട; നാലാം ടെസ്റ്റ് സമനിലയിൽ
ഗില്ലിനും ജഡേജക്കും വാഷിംഗ്ടൺ സുന്ദരനും സെഞ്ചുറികൾ 90 നേടി കെ എൽ രാഹുൽ അവസാന ടെസ്റ്റിൽ പരിക്കേറ്റ റിഷഭ് പന്ത് കളിക്കില്ല; പകരം ധ്രുവ് ജുറേൽ. ഷാർദുൽ ഠാക്കൂറിന് പകരം സ്പിന്നർ കുൽദീപ് യാദവിന് സാധ്യത കൊച്ചി: മാഞ്ചസ്റ്റർ ഓൾഡ് ട്രാഫോർഡിൽ നാലാം ടെസ്റ്റ് വിജയിച്ച് ടെസ്റ്റ് പരമ്പര നേടാമെന്ന് ഇംഗ്ലണ്ട് മോഹങ്ങൾ തകർത്ത് ഇന്ത്യയുടെ ശക്തമായ ബാക്റ്റിംഗ് പ്രതിരോധം. രണ്ടാം ഇന്നിംഗ്സിൽ പൂജ്യത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി തോൽവിയെ മുഖാമുഖം കണ്ട ഇന്ത്യൻ ടീം അവസാന …
മാഞ്ചസ്റ്ററിൽ ഇന്ത്യൻ പ്രതിരോധകോട്ട; നാലാം ടെസ്റ്റ് സമനിലയിൽ Read More »