ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ ബെയ്ലിൻ ദാസിനെ അറസ്റ്റ് ചെയ്തു

ഫോൺ സ്വിച്ച് ഓഫ് ചെയ്തു വിവിധ വാഹനങ്ങളിൽ മാറിമാറി സഞ്ചരിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലായത് തിരവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിലായ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ ബെയ്ലിൻ ദാസിനെ ഇന്ന് വൈകിട്ട് തുമ്പ പോലീസ് സ്റ്റേഷൻ കവല എന്ന സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യ അപേക്ഷ ബെയ്‌ലിൻ ഇന്ന് കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രദേശത്ത് പ്രതിയായ അഭിഭാഷകൻ കാറോടിച്ചു പോകുന്നു എന്ന വിവരം വഞ്ചിയൂർ എസ് എച്ച ഒ ക്ക് ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. …

ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ ബെയ്ലിൻ ദാസിനെ അറസ്റ്റ് ചെയ്തു Read More »